കുറഞ്ഞ ചെലവിൽ കിടിലൻ വീടും പ്ലാനും…! നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ. എന്നാൽ പണമില്ലാത്ത കൊണ്ട് സാധാരണക്കാരെല്ലാം തന്നെ ഇത്തരം ആഗ്രഹങ്ങൾ ഒഴിവാക്കി സാധരണ രീതിയിൽ ഉള്ള വീടുകൾ നിർമിക്കുകയാണ് പതിവ്. ഇതിനുള്ള പ്രധാന കാരണം സാധാരണയായി നാലുകെട്ട് വീടുകൾ നിർമിക്കുന്നത് 2000 sqrft നു മുകളിൽ ആണ് എന്നത് തന്നെ. എന്നാൽ ചുരുങ്ങിയ ചെലവിലും നാലുകെട്ട് മോഡലിലുള്ള വീടുകൾ നമുക്ക് നിർമിക്കുവാൻ സാധിക്കുന്നതാണ്.
സാധാരണ ആളുകൾക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരു വീടാണ്. ഈ വീടിന് വന്നിട്ടുള്ള ചിലവ് 15 ലക്ഷം രൂപയാണ്. കേരളീയ ശൈലിയിലാണ് ഈ വീടിന്റെ എലിവേഷൻ. പൂർണമായും വാസ്തു അടിസ്ത്ഥാനമാക്കിയാണ് ഈ വീടിന്റെ നിർമാണം. ഇത്രയും വിസ്തൃതി നിങ്ങൾക്കാവശ്യമില്ലെങ്കിൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. അതുവഴി വീടിന് വന്നിട്ടുള്ള കോസ്റ്റ് കുറക്കുവാനും സാധിക്കും. പഴയ കേരള തനിമയോട് കൂടിയ ഡിസൈൻ ആയതു കൊണ്ട് തന്നെ വീടിനു ഒരു പ്രിത്യേക ബാക്കി ആണ് എന്ന് തന്നെ പറയുവാൻ ആയി സാധിക്കും. അത്തരത്തിൽ മനോഹരമായ ഒരു വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വീഡിയോ വഴി കാണാം.