വൈക്കോൽ കൂനയിൽ നിന്നും കണ്ടെത്തിയ പാമ്പിനെ കണ്ടോ…!

വൈക്കോൽ കൂനയിൽ നിന്നും കണ്ടെത്തിയ പാമ്പിനെ കണ്ടോ…! പാമ്പുകൾ എന്ന് പറയുന്നത് ഈ ഭൂമിയിലെ ഒട്ടു മിക്ക്യ ഇടങ്ങളിലും ഒക്കെ ആയി കണ്ടു വരുന്ന ഒരു ജീവി തന്നെ ആണ്. പമ്പുകളിൽ വിഷം ഉള്ള പാമ്പുകളും അത് പോലെ തന്നെ വിഷം ഒട്ടും ഇല്ലാത്ത പാമ്പുകളും ഒക്കെ ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. വിഷം ഉള്ള പാമ്പുകളെ വളരെ അധികം സൂക്ഷിക്കണം. അവ കൂടുതൽ ആയും ആളുകളുടെ കണ്ണ് പെട്ടന്ന് എത്തിച്ചേരാൻ ആയി സാധിക്കാത്ത ഇടങ്ങളിൽ ഒക്കെ ആണ് പതുങ്ങി ഇരിക്കാറുള്ളത്. എന്നാൽ മാത്രമേ അവർക്ക് പ്രജനനം നടത്തുവാൻ ആയി സാധിക്കുക ഉള്ളു എന്ന് തന്നെ പറയാം.

 

 

 

പലപ്പോഴും ആയി അണലി മൂർഖൻ, പോലെ ഉള്ള കൊടിയ വിഷം വരുന്ന പാമ്പുകളെ ഒക്കെ ഇത് പോലെ പല വീടുകളിൽ നിന്നും ഒക്കെ ആയി പിടി കൂടുന്നത് ആയി കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു വീടിന്റെ പറമ്പിൽ പശുക്കൾക്ക് കൊടുക്കുവാൻ വേണ്ടി കൂട്ടി ഇട്ടിരുന്ന ഒരു വൈക്കോൽ കൂനയിൽ നിന്നും പിടി കൂടി കൊണ്ട് വരുന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതുവഴി കാണുവാൻ ആയി സാധിക്കുക. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.