ഈ 3 ചെടികളിൽ ഒരു ചെടി ഇന്ന് തന്നെ വീട്ടിൽ വളർത്തൂ സമ്പത്ത് കുതിച്ചുയരും

ഈ 3 ചെടികളിൽ ഒരു ചെടി ഇന്ന് തന്നെ വീട്ടിൽ വളർത്തൂ സമ്പത്ത് കുതിച്ചുയരും. വസ്തു പ്രകാരം നമ്മുടെ വീടുകളിൽ തീർച്ച ആയും നട്ട് വളർത്തേണ്ടതായിട്ടുള്ള ഒട്ടനവധി ചെടികൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള ചെടികൾ നടുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് വളരെ അധികം സമ്പത്തും അത് പോലെ തന്നെ ഐശ്വര്യവും ഒക്കെ വന്നു ചേരുക തന്നെ ചെയ്യും എന്നുള്ളതാണ് വിശ്വാസം. ഇത് ഇന്ത്യൻ അസ്‌ട്രോളജിയിൽ മാത്രം അല്ല ലോകത് എമ്പാടും ഉള്ള വാസ്തു ശാസ്ത്രങ്ങളിൽ ഈ കാര്യം പറയുന്നുണ്ട്. അത് പോലെ തന്നെ മറ്റു പല വാസ്തു ശാസ്ത്രങ്ങളിലും,

 

 

 

 

 

ഗ്രീക്ക് ആയാലും, ചൈനീസ് അസ്‌ട്രോളജി ആയാലും, ജാപ്പനീസ് അസ്‌ട്രോളജി ആയാലും മറ്റു രാജ്യങ്ങളിൽ അവർ ഫോലോ ചെയ്യുന്ന അസ്‌ട്രോളജികളിൽ പറയുന്ന ചില വിശുദ്ധ മരങ്ങൾ അല്ലെങ്കിൽ വലിയ തോതിൽ നമുക്ക് പോസിറ്റീവ് ആയിട്ടുള്ള ഊർജം കൊണ്ട് വരുന്ന അത് പോലെ തന്നെ സാമ്പത്തിക വളർച്ച കൊണ്ട് വരുന്ന പല വൃക്ഷങ്ങളും നമ്മൾ ദത്തെഉടുത്തിട്ടുണ്ട്. അത്തരതിൽ നമ്മുടെ അസ്‌ട്രോളജികളിലും അത് പോലെ തന്നെ മറ്റു അസ്‌ട്രോളജികളിലും കൂടുതൽ ആയിട്ടു സമ്പത്തും പോസിറ്റിവ് ഊർജവും കൊണ്ട് വരുന്ന ചെടികൾ ഏതൊക്കെയെന്നു ഈ വീഡിയോ വഴി നോക്കാം.