എടക്കളത്തൂർ പൂരത്തിന് ആനയിടഞ്ഞതിന്റെ ദൃശ്യങ്ങൾ…!

എടക്കളത്തൂർ പൂരത്തിന് ആനയിടഞ്ഞതിന്റെ ദൃശ്യങ്ങൾ…! എടക്കളത്തൂർ ക്ഷേത്രത്തിൽ കൂട്ടി എഴുന്നള്ളിപ്പിനിടെ ആണ് ആന ഇടഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന നാട്ടുകാരെ മൊത്തത്തിൽ പരിഭ്രാന്തരാക്കിയത്. അത്തരത്തിൽ വളരെ അധികം പേടി പെടുത്തുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു ഇത്. കഴിഞ്ഞ ദിവസം ഒരു ഉത്സവത്തിന് കൊണ്ട് വന്ന ആന എല്ലാ ആനകളുടെയും ഒപ്പം കൂട്ടി എഴുന്നള്ളിപ്പിന് ഇടയിൽ ഇടയുക ഉണ്ടായി. ആ ഒരു സമയത് അവിടെ നേരിട്ട് കണ്ടു നിന്നിരുന്ന എല്ലാ നാട്ടുകാരെയും വളരെ അധികം ഞെട്ടികിട്ടുന്ന തരത്തിൽ ആയിരുന്നു ഇത്തരത്തിൽ ആന ഇടഞ്ഞിരിക്കുന്നത്.

 

 

എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആനയെ മറ്റു ആനകളോട് ഒപ്പം തന്നെ എഴുന്നളിച്ചു നിർത്തിയതായിരുന്നു. ആന പാപ്പാന്മാരുടെ കൈ വിട്ടു ജനങ്ങളുടെ ഇടയിലേക്ക് വളരെ അതികം അക്രമങ്ങൾ കാഴ്ച വയ്ക്കുന്നതിന് വേണ്ടി ഓടുകയും ചെയ്യുക ഉണ്ടായി. എന്നാൽ അപ്പോഴേക്കും ആളുകൾ ഓടി രക്ഷപെട്ടത് കൊണ്ട്ന്നു മാത്രം വലിയ ഒരു അപകടം തന്നെ ഒഴിവായി എന്ന് പറയാം. പിന്നീട് ആനയെ അതി സാഹസികം ആയി മണിക്കൂറുകൾ എടുത്തു എങ്കിലും തളയ്ക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ വലിയ ഒരു അപകടം തന്നെ ആണ് അവിടെ സംഭവിക്കാതെ പോയത് . അത്തരതരത്തിൽ ഒരു ഞെട്ടിക്കുന്ന സംഭവം നമുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നതാണ്.

 

 

 

Scroll to Top