ചെവി വേദന മാറ്റാം എളുപ്പത്തിൽ .

ചെവി വേദന മാറ്റാം എളുപ്പത്തിൽ .
പലർക്കും ഉണ്ടാകുന്ന ഒരു വേദനയാണ് ചെവി വേദന . വളരെ സാരമായ വേദനയാണ് ചെവി വേദന മൂലം ഉണ്ടാകുന്നത് . കഴുത്തു വരെ ഇതിന്റെ വേദന നമ്മളിൽ ഉണ്ടാകുന്നതാണ് . കുട്ടികളിൽ ചെവി വേദന വളരെ അധികം കാണപ്പെടുന്നു . ചെവിക്കുള്ളിൽ വരുന്ന ഇൻഫെക്ഷൻ മൂലമാണ് ഇത്തരത്തിൽ ചെവി വേദന ഉണ്ടാകാൻ കാരണമാകുന്നത് . ഇതുമൂല കുട്ടികളിൽ പനി . താത്കാലികമായി ചെവി കേൾക്കാത്ത അവസ്ഥ എന്നിവയൊക്കെ ഉണ്ടാകുന്നു . എന്നാൽ ഈ ചെവി വേദനയെ ഇല്ലാതാകാൻ നമ്മൾ ചെയ്യേണ്ട ചില ടിപ്പ് ഏതെന്നു നോക്കാം .

 

 

വെളിച്ചെണ്ണയും വെളുത്തുള്ളിയും കൂടി ചൂടാക്കി എടുത്ത ശേഷം ഇത് ചെവിയിലേക്ക് ചെറു ചൂടിയോടെ ഒഴിച്ച് കൊടുക്കുക . ഇങ്ങനെ ദിവസം 2 നേരം ചെയ്താൽ ചെവി വേദന മാറാൻ വളരെ ഗുണപ്രദമാണ് . അതുപോലെ തന്നെ , കാൽ സ്പൂൺ ഒലിവു ഓയിൽ ചെവിയിൽ ഒഴിച്ച് തല ചെരിച്ചു കിടക്കുക . ഇങ്ങനെ ചെയ്താൽ ചെവി വേദന മാറാൻ വളരെ ഗുണപ്രദമാണ് . ഇത്തരത്തിൽ എണ്ണകൾ കൊണ്ട് പെട്ടെന്ന് തന്നെ ചെവി വേദന മാറ്റാനായി സാധിക്കുന്നതാണ് . കൂടുതൽ ടിപ്സ് അറിയാൻ വീഡിയോ കാണാം . https://youtu.be/HP5130rc7lg