8 ലക്ഷം ഉണ്ടെങ്കിൽ വീട് – കേരളത്തിൽ എവിടെ ആയാലും നിർമിക്കും .

8 ലക്ഷം ഉണ്ടെങ്കിൽ വീട് – കേരളത്തിൽ എവിടെ ആയാലും നിർമിക്കും .
നിങ്ങൾക്ക് വീട് ഇല്ലാത്തവർ ആണോ . പുതിയ വീട് വെക്കാനായി ആഗ്രഹിക്കുന്നവർ ആണോ . എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ തീർച്ചയായും അറിയേണ്ടതാണ് . 550 ചതുരശ്ര അടിയിൽ നിങ്ങൾക്ക് ഒരു അടിപൊളി വീട് നിര്മിക്കാവുന്നതാണ് . 8 ലക്ഷം ഉണ്ടെകിൽ ഒരു കുടുംബത്തിന് നന്നായി ജീവിക്കാനുള്ള എല്ലാം സൗകര്യങ്ങളും കൂടിയുള്ള വീട് നിങ്ങൾക്ക് നിർമിച്ചു തരുന്നതാണ് . ഇപ്പോൾ ഒരു വീട് വെക്കുമ്പോൾ ഒരു സാധാരണക്കാരന് താങ്ങുന്നതിനേക്കാൾ വലിയ ചിലവാണ് ഉണ്ടാകുന്നത് .

 

 

എന്നാൽ മലപ്പുറത്തു നിർമിച്ച ഈ വീട് ഏതൊരാൾക്കും താങ്ങാവുന്ന വിലയിൽ ആണ് നിർമിച്ചിട്ടുള്ളത് . ഈ വീടിന്റെ കോൺട്രാക്റ്റർ എവിടെ ആയാലും ഈ വീട് നിർമിച്ചു കൊടുക്കുന്നതാണ് . വെറും 8 ലക്ഷം രൂപക്ക് ഒരു അടിപൊളി വീട് തന്നെയാണ് ഇവർ നിർമിച്ചിരിക്കുയാണ് . കാണുമ്പോൾ തന്നെ അതി മനോഹരമായ ഒരു വീട് കൂടിയാണ് ഇത് . ഈ വീട് ഏതൊക്കെ രീതിയിലാണ് നിർമിച്ചതെന്ന് ഈ വീടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാനും വീഡിയോ കാണാം . അതിനായി കാണാൻ ലിങ്കിൽ കയറുക . https://youtu.be/my7A3QhMd2Y