ഒരു കഷ്ണം ഇഞ്ചിമതി പല്ല് എല്‍ ഇ ഡി ലൈറ്റ് പോലെ വെട്ടിത്തിളങ്ങും .

ഒരു കഷ്ണം ഇഞ്ചിമതി പല്ല് എല്‍ ഇ ഡി ലൈറ്റ് പോലെ വെട്ടിത്തിളങ്ങും .
നമ്മൾ ചിരിക്കുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് നമ്മുടെ പല്ലുകൾ ആണ് . എന്നാൽ പല ആളുകൾക്കും പല്ലുകളിൽ മഞ്ഞ നിറവും , കറകളും കാണപ്പെടുന്നു . എന്നാൽ ഇത് അവരിൽ വളരെ വൃത്തികേടായി തോന്നുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ പരിഹരിക്കാനായി സാധിക്കുന്നതാണ് . ഒരു ടിപ്പ് തയ്യാറാക്കി നിങ്ങൾ ഉപയോഗിച്ചാൽ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറവും , കറകളും മാറി പോകുന്നതാണ് . ഈ ടിപ്പ് തയാറാകുന്നത്

 

 

 

എങ്ങനെയെന്നാൽ , ഒരു കഷ്ണം ഇഞ്ചി പേസ്റ്റ് ആക്കി എടുക്കുക , എന്നിട്ട് അതിലേക്ക് കാൽ സ്പൂൺ നാരങ്ങാനീര് ചേർക്കുക , കൂടാതെ ഒരു സ്പൂൺ ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് . നമ്മൾ പല്ലു തേക്കുന്ന പോലെ തന്നെ ഇത് നിങ്ങൾ ഉപയോഗിക്കുക . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുക ആണെങ്കിൽ പല്ലിൽ ഉള്ള മഞ്ഞ നിറവും , കറകളും പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക . https://youtu.be/AV1Nz0-ic1Y