ഈ കുരു കഴിച്ചാൽ ഒറ്റ സെക്കൻഡിൽ കൃമികൾ മലത്തിന്റെ കൂടെ പോകും .

ഈ കുരു കഴിച്ചാൽ ഒറ്റ സെക്കൻഡിൽ കൃമികൾ മലത്തിന്റെ കൂടെ പോകും .
നമ്മളിൽ വളരെ അധികം അസ്വസ്ഥത ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കൃമികടി . കുട്ടികളിലും മുതിർന്നവരിൽ കണ്ടു വരുന്ന ഒരു അസുഖമാണ് കൃമി ശല്യം . ഈ പ്രശ്നം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് . എന്നാൽ ഈ പ്രശ്നം മാറാനുള്ള പരിഹാര മാർഗമായ ഒരു ഒറ്റമൂലി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാനായി സാധിക്കുന്നതാണ് . ഒറ്റമൂലി എങ്ങനെ തയാറാകാം എന്ന് നോക്കിയാലോ . വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഈ ഒറ്റമൂലി തയ്യാറാക്കാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , പപ്പായയുടെ കുരു , അതുപോലെ തന്നെ മത്തങ്ങയുടെ കുരു എന്നിവ നല്ലത് എടുത്ത് ഉണക്കാനായി വക്കുക . അതിനു ശേഷം നിങ്ങൾ ഈ കുരുക്കൾ പൊടിച്ചെടുക്കുക . എന്നിട്ട് നിങ്ങൾ ദിവസവും പാലിൽ ഈ പൊടിച്ചു വെച്ച പൊടി ചേർത്ത് കുടിക്കുക . പാലിൽ പഞ്ചസാര ചേർക്കാൻ പാടുള്ളതല്ല . ഇങ്ങനെ നിങ്ങൾ സ്ഥിരമായി കുടിച്ചാൽ നിങ്ങളിൽ ഉണ്ടാകുന്ന വയറ്റിലെ പുഴുക്കൾ , കൃമികടി , വിരശല്യം എന്നിവയെല്ലാം മാറി പോകുന്നതാണ് . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/AQXilvjZnEc