കഫക്കെട്ടും, ചുമയും എത്ര പഴകിയാലും മാറ്റാം ഈ മരുന്നിലൂടെ .

കഫക്കെട്ടും, ചുമയും എത്ര പഴകിയാലും മാറ്റാം ഈ മരുന്നിലൂടെ .
നമ്മുക്ക് എല്ലാവർക്കും പിടിപെടുന്ന അസുഖങ്ങളാണ് ചുമയും കഫക്കെട്ടും ജലദോഷവും . നമ്മുടെ ശരീരം മുഴുവൻ തളരാനും , ക്ഷീണിക്കാനും ഇത്തരം അസുഖങ്ങൾ കാരണമാകുന്നു . വളരെ അധികം ബുദ്ധിമുട്ടും , അസ്വസ്ഥതയാണ് ഈ അസുഖങ്ങൾ ഉള്ളപ്പോൾ നമ്മളിൽ അനുഭവപ്പെടുക . 2 ആഴ്ചതോളം ഈ അസുഖം നമ്മളിൽ കാണപ്പെടാറുണ്ട് . എന്നാൽ ഇത്തരം അസുഖങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി മാറ്റി എടുക്കാനായി സാധിക്കുന്നു . ഈ ഒറ്റമൂലി തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ ,

 

 

വെളുത്തുള്ളി അല്ലി ഇടിച്ചു പിഴിഞ്ഞെടുക്കുക . ശേഷം ഒരു കഷ്ണം ഇഞ്ചിയും ചതച്ചു നീരെടുക്കുക . കൂടാതെ കരിം ജീരകവും കുതിർത്ത് അതിലിട്ട് ഇടിച്ചു പിഴിഞ്ഞെടുക്കുക . അതിനു ശേഷം എല്ലാം കൂടി മിക്സ് ആക്കി നീരെടുത്ത ശേഷം അതിലേക്ക് ഒരു സ്പൂൺ തേനും , നാരങ്ങാനീരും ഒഴിച്ച് 5 മില്ലി ആയി ഭക്ഷണത്തിനു ശേഷം കഴിക്കുക . ഇങ്ങനെ ദിവസവും 3 നേരം കഴിക്കുക . ഇങ്ങനെ തുടർച്ചയായി 3 ദിവസം കഴിച്ചാൽ എത്ര പഴകിയ ചുമയും കഫക്കെട്ടും നിങ്ങളിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ വിട്ടു പോകുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/LRTOD6Jl4Aw