നിമിഷനേരത്തിൽ കരുവാളിപ്പ് മാറി നിറം വയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു നോക്കൂ .

നിമിഷനേരത്തിൽ കരുവാളിപ്പ് മാറി നിറം വയ്ക്കാൻ ഉരുളക്കിഴങ്ങിന്റെ കൂടെ തക്കാളി ഇങ്ങനെ ചെയ്തു നോക്കൂ .
നാം എല്ലാവരും നമ്മുടെ മുഖ സൗന്ദര്യം വളരെ അധികം ശ്രദ്ധിക്കുന്നവർ ആണ് . നമ്മുക്ക് നമ്മുടെ മുഖം ഇപ്പോഴും തിളങ്ങി നിൽക്കാനാണ് ആഗ്രഹിക്കുന്നത് . എന്നാൽ ഇപ്പോൾ ഉള്ള ചൂട് നമ്മൾ പെട്ടെന്ന് തന്നെ കരുവാളികളാണ് കാരണമാകുന്നു . എന്നാൽ അതിനായി നമ്മൾ പല ക്രീമുകളും , പ്രൊഡക്ടുകളും ഉപയോഗിക്കുന്നവർ ആണ് . എന്നാൽ ഇത്തരം സാധങ്ങൾ ഉപയോഗിക്കാതെ തന്നെ നമ്മുക്ക് നാച്ചുറൽ ആയി ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി സാധിക്കും .

 

 

 

നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതി മുഖത്തെ കരിവാളിപ് പോകാനായി ഉപയോഗിക്കാൻ . എങ്ങനെയെന്നാൽ , തക്കാളിയും , ഉരുളൻ കിഴാകും ഗ്രേറ്റ് ചെയ്തെടുക്കുക . ശേഷം അതിലേക്ക് കുറച്ചു തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . ശേഷം നിങ്ങൾക്ക് ഈ ടിപ്പ് മുഖത്തു ഉപയോഗിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ മുഖത്തുള്ള എല്ലാം പാടുകളും കരിവാളിപ്പും പോകാനായി വളരെ അധികം ഗുണം ചെയ്യുന്നതാണ് . ഇതിനെ തുടന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/tzY6L0xxh7g