ഈ വെള്ളം മതി വട്ടച്ചൊറിയും സ്കിന്നിലെ പാടുകളും മാഞ്ഞു പോകാൻ .

ഈ വെള്ളം മതി വട്ടച്ചൊറിയും സ്കിന്നിലെ പാടുകളും മാഞ്ഞു പോകാൻ .
പല ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് വട്ടച്ചൊറി . ഇത്തരം പ്രശ്നങ്ങൾ അവരെ വളരെ അധികം അസ്വസ്ഥമാക്കുന്നതാണ് . മാരകമായചോറിച്ചിൽ ആണ് ഇത്തരം വട്ട ചൊറി ഉള്ള ഭാഗത്ത് അവരിൽ അനുഭവപ്പെടുക . മാത്രമല്ല , ഇത് പറക്കാനും സാധ്യത ഉണ്ട് . ഇത്തരം വട്ടച്ചൊറി ശരീരത്തിൽ വന്നു ചേർന്നാൽ അത്തരം ഭാഗങ്ങളിലെ ചർമ്മം കറുത്ത പാടായി നില നിൽക്കുന്നു . ഇത് നമ്മുടെ ശരീരത്തിൽ വളരെ വൃത്തികേടായി തോന്നുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പരിഹരിക്കാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നൽ , ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുക്കുക . എന്നിട്ട് അതിൽ ഒരു പിടി ആര്യവേപ്പില ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഈ വെള്ളം വേറെ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . എന്നിട്ട് വട്ടച്ചൊറി ഉള്ള ഭാഗത്ത് ഈ വെള്ളം തേച്ചു കൊടുക്കുക . രാത്രി കിടക്കാൻ പോകുന്ന സമയത്ത് ആയിരിക്കണം ഈ വെള്ളം ആ ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കാൻ . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്താൽ വട്ടച്ചൊറി മാറുകയും അതുമൂലം കാണപ്പെടുന്ന ചൊറിച്ചിലും , കറുത്ത പാടുകൾ ഇല്ലാതാക്കാനും വളരെ അധികം ഗുണം ചെയ്യും . കൂടുതൽ വിവരങ്ങൾക്കും വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/Bxk07cZcFdQ