14 ലക്ഷം രൂപയ്ക്ക് ഒരു വീട് .

14 ലക്ഷം രൂപയ്ക്ക് ഒരു വീട് .
നിങ്ങൾ വീട് നിർമിക്കാൻ അഗാർഹിക്കുന്ന ഒരു ആളാണോ . എന്നാൽ നിങ്ങൾക്ക് 6 സെന്റിൽ കീശ കളിയാകാതെ 14 ലക്ഷം രൂപക് അടിപൊളി ഒരു വീട് നിർമിക്കാവുന്നതാണ് . ഏതൊരു സാധാരണക്കാരനും താങ്ങാൻ കഴിയുന്ന വിധത്തിൽ ആണ് ഈ വീട് നിർമിച്ചിട്ടുള്ളത് . കാണുമ്പോൾ തന്നെ നമ്മളെ ആകർഷിക്കും വിധമാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . ഒരു കുടുമ്മത്തിനു വേണ്ട എല്ലാം സൗകര്യങ്ങളോടു കൂടിയാണ് ഈ വീട് വളരെ മനോഹരമായി നിർമിച്ചിട്ടുള്ളത് .

 

 

സിറ്റൗട്ട് , ഹാൾ , അറ്റാച്ചിങ് ബാത്രൂം ഉള്ള 2 ബെഡ്‌റൂം , ഡൈനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെ എല്ലാം സൗകര്യങ്ങളോടു കൂടിയാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . പുറം കാഴ്ച്ചയിൽ തന്നെ അതിമനോഹമായ ഈ വീടിന്റെ ഉൾ കാഴ്ചയും അതിമനോഹരം തന്നെ ആയിരുന്നു . 14 ലക്ഷം രൂപക്ക് ഇത്രയും മനോഹരമായ വീട് വാക്കാണ് സാധിക്കുമോ എന്ന് തോന്നിപോകും ഈ വീട് കണ്ടാൽ . അതിമനോഹരമായ വീട് നിങ്ങൾക്കും കാണാവുന്നതാണ് . ഈ വീട് കാണുവാനും കൂടുതൽ കാര്യങ്ങൾ കാണാൻ ലിങ്കിൽ കയറുക . https://youtu.be/3HXjqgqEOa8