6 ലക്ഷത്തിന് അടിപൊളി വീട് .

6 ലക്ഷത്തിന് അടിപൊളി വീട് .
നമ്മുടെ എല്ലാവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് . എന്നാൽ പല ആളുകൾക്കും സ്വന്തമായി ഒരു വീട് വെക്കാനായി സാധിക്കാതെ വരുന്നു . ഇതിനു പ്രധാന കാരണം ഒരു വീട് നിർമിക്കുമ്പോൾ ഉണ്ടാകുന്ന ചിലവ് ആണ് . ഒരു സാധാരണക്കാരന് താങ്ങുന്നതിനേക്കാൾ വലിയ ചിലവന് ഇപ്പോൾ ഒരു വീട് വെക്കുമ്പോൾ ഉണ്ടാകുന്നത് . എന്നാൽ ആർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരികം എന്ന യാഥാർഥ്യം ആണ് ഇവിടെ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത് . വെറും 6 ലക്ഷത്തിന് അടിപൊളി വീട് നിർമിച്ചിരിക്കുകയാണ് ഒരാൾ .

 

 

ആരെയും ആകർഷിക്കും വിധമുള്ള ഒരു വീട് ആണ് ഇത് . വളരെ മനോഹരമായാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . 2 ബെഡ്‌റൂം , 1 ബാത്രൂം , സിറ്റൗട് , കിച്ചൻ , ഹാൾ എന്നിങ്ങനെ ഒരു കുടുംബത്തിന് നല്ലരീതിയിൽ ജീവിക്കാനായി സാധിക്കും വിധമാണ് ഈ വീട് ഒരുക്കിയിട്ടുള്ളത് . വീട് നിർമിക്കാൻ ഉപയോഗിച്ചിട്ടുള്ള എല്ലാം വസ്തുക്കളും വളരെ ഗുണം ഉള്ളതാണ് . അതിമനോഹരമായ വീട് നിങ്ങൾക്കും കാണാവുന്നതാണ് . ഈ വീടിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കാണാൻ ലിങ്കിൽ കയറുക . https://youtu.be/7GR2yK6fC78