2023 ൽ മലയാളത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന 25 നടൻമാർ .

2023 ൽ മലയാളത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന 25 നടൻമാർ .
ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാർ ആരൊക്കെ ആണെന്ന് നോക്കിയാലോ . പല നടന്മാരുടെയും താരമൂല്യം ഇപ്പോൾ വളരെ അധികം വർധിച്ചു വരുകയാണ് . അതേപോലെ തന്നെ അവരുടെ പ്രതിഫലത്തിലും അവർ മാറ്റം കൊണ്ട് വന്നിട്ടുണ്ട് . ഏറ്റവും പുതിയ റിപ്പോർട്ട് ആണ് ഇവിടെ പറയുന്നത് . no25 : ലാൽ എന്ന നടൻ ഈ വർഷം ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്ന പ്രതിഫലം 25 ലക്ഷം രൂപയാണ് . മുകേഷാണ് ഈ പട്ടികയിൽ അടുത്തതായി വരുന്നത് . 35 ലക്ഷം രൂപ വരെയാണ് മുകേഷ് ഒരു സിനിമയിൽ അഭിനയിക്കാനായി വാങ്ങുന്നത് .

 

 

നടൻ ജയറാമിന്റെ മകനായ കാളിദാസ് ജയറാം ആണ് ഈ പട്ടികയിൽ അടുത്തതായി വരുന്നത് . 25 മുതൽ 50 ലക്ഷം രൂപ വരെയാണ് കാളിദാസ് ജയറാം ഒരു സിനിമയിൽ അഭിനയിക്കാൻ വാങ്ങുന്നത് . റോഷൻ മാത്യു , സണ്ണി വെയ്ൻ , ജോജു ജോർജ് എന്ന നടന്മാരും ഇതേ തരത്തിൽ തന്നെയാണ് പ്രതിഫലം വാങ്ങുന്നത് . 50 ലക്ഷം രൂപയാണ് നടൻ ആന്റണി വർഗീസ് വാങ്ങുന്നത് . ഇത്തരത്തിൽ നിരവധി മറ്റു നടന്മാരുടെ പ്രതിഫലം എത്രയെന്നു അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/4Ml2gDMhIbc