പ്രിത്വിരാജ് സുകുമാരൻ കാർ കളക്ഷൻ .

പ്രിത്വിരാജ് സുകുമാരൻ കാർ കളക്ഷൻ .
മലയാളം സിനിമയിൽ നിരവധി വണ്ടിപ്രാന്തന്മാർ ഉണ്ട് . അതിൽ ഒരാൾ ആണ് പ്രിത്വിരാജ് സുകുമാരൻ . മലയാളത്തിന്റെ യുവ നടന്മാരിൽ ഏറ്റവും മികച്ച നടനാണ് പ്രിത്വിരാജ് സുകുമാരൻ . ലബോർഗിനി എന്ന കാർ വാങ്ങി വാർത്തകളിൽ ഇടം പിടിച്ച നടനാണ് പ്രിത്വിരാജ് സുകുമാരൻ . അദ്ദേഹം പല പൊതു പരിപാടികളിലേക്കും വരുന്നത് പല കാറുകളിൽ ആണ് . ഇതെല്ലാം അദ്ദേഹത്തിന്റെ കാറുകൾ തന്നെയാണ് . വിവിധ തരത്തിലുള്ള ആഡംബര കാറുകൾ ആണ് പ്രിത്വിരാജ് എന്ന നാടാണ് ഉള്ളത് . അദ്ദേഹത്തിന്റെ കാറുകൾ ഏതൊക്കെ എന്ന് നോകാം .

 

 

ലംബോർഗിനി ഹുറാകാൻ എന്ന ആഡംബര കാർ മലയാള സിനിമയിലെ നടന്മാരിൽ ആദ്യമായി സ്വന്തമാക്കിയത് പ്രിത്വിരാജ് സുകുമാരൻ ആണ് . 2018 മാർച്ചിൽ ആണ് പ്രിത്വിരാജ് സുകുമാരൻ ഈ കാർ സ്വന്തമാക്കിയത് . കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ലംബോർഗിനി പ്രിത്വിരാജ് സുകുമാന്റെ ആണ് . bmw 7 സീരിസ് എന്ന ആഡംബര കാറും പ്രിത്വിരാജ് സുകുമാരൻ സ്വന്തമാക്കിയിട്ടുണ്ട് . bmw കാറിൽ ഏറ്റവും കരുത്തനായ കാർ ആണ് ഇത് . ഇത്തരത്തിൽ നിരവധി ആഡംബര കാറുകൾ പ്രിത്വിരാജിന് ഉണ്ട് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/e3K9budX-BU