മുടികൊഴിച്ചിൽ കൂടാനുള്ള കാരണങ്ങൾ .

മുടികൊഴിച്ചിൽ കൂടാനുള്ള കാരണങ്ങൾ .
ഇപ്പോൾ സ്ത്രീകളിലും , പുരുഷന്മാരിലും വളരെ അധികം മുടികൊഴിച്ചിൽ ഉണ്ടാകുന്നു . വളരെ അധികം ചെറുപ്പക്കാരാണ് ഈ പ്രശനം മൂലം ബുദ്ധിമുട്ടുന്നത് . എന്നാൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ മുടി കൊഴിച്ചിൽ ഒന്നും കൂടെ കൂടുന്നു . അത്തരത്തിൽ ഉള്ള ചില കാര്യങ്ങൾ എന്തെല്ലാം എന്ന് നമുക് നോക്കാം . മുടി കൊഴിച്ചിൽ ഉള്ളവർക്ക് മുടി കൊഴിയാൻ വളരെ അധികം കാരണമാകുന്ന ഒരു കാര്യമാണ് കുളിക്കുമ്പോൾ ഷവർ ഇട്ട് നേരെ കുറെ നേരം കുളിക്കുന്നത് . ഇത്തരം കാര്യം മുടി കൊഴിയാൻ കാരണമാകുന്നതാണ് .

 

 

അതുപോലെ തന്നെ നിങ്ങൾ ചൂട് വെള്ളത്തിൽ മുടി കഴുകുമ്പോൾ മുടി പൊട്ടി പോകാൻ വളരെ അധികം കാരണമാകുന്നു . വളരെ ഹാർഡ് ആയിട്ടുള്ള തോർത്ത് , ടർക്കി എന്നിവ ഉപയോഗിച്ച് തല തോർത്തിയാൽ മുടി കൊഴിച്ചിൽ കൂടാൻ കാരണമാകുന്നു . അതുപോലെ തന്നെ നനഞ്ഞ മുടി ചീകുന്നത് മുടി പൊട്ടി പോകാനും , കൊഴിയാനും കാരണമാകുന്നു . ഇത്തരത്തിൽ നിരവധി കാര്യങ്ങൾ മുടി കൊഴിച്ചിലിന്‌ കാരണമാകുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/KkhOqIsxTqM