എത്ര കടുത്ത ചുമയും കഫക്കെട്ടും ജലദോഷവും പൂർണ്ണമായി മാറ്റിയെടുക്കാം .

എത്ര കടുത്ത ചുമയും കഫക്കെട്ടും ജലദോഷവും പൂർണ്ണമായി മാറ്റിയെടുക്കാം .
നമ്മുക്ക് എല്ലാവർക്കും പിടിപെടുന്ന അസുഖങ്ങളാണ് ചുമയും കഫക്കെട്ടും ജലദോഷവും . നമ്മുടെ ശരീരം മുഴുവൻ തളരാനും , ക്ഷീണിക്കാനും ഇത്തരം അസുഖങ്ങൾ കാരണമാകുന്നു . വളരെ അധികം അസ്വസ്ഥതയാണ് ഈ അസുഖങ്ങൾ ഉള്ളപ്പോൾ നമ്മളിൽ അനുഭവപ്പെടുക . 2 ആഴ്ചതോളം ഈ അസുഖം നമ്മളിൽ ഉണ്ടാകുന്നു . എന്നാൽ ഇത്തരം അസുഖങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി മാറ്റി എടുക്കാനായി സാധിക്കുന്നു . ഈ ഒറ്റമൂലി തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ ,

 

 

ഒരു പാത്രം വെള്ളത്തിലേക്ക് കുറച്ചു കുരുമുളക് , കുറച്ചു ചുവന്നുള്ളി , ആവശ്യത്തിന് തുളസി ഇല , അതുപോലെ താനെ കന്നിക്കൂർക്കയുടെ ഇല , ഇഞ്ചി എന്നിവ എല്ലാം ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . എന്നിട്ട് നിങ്ങൾക് ഈ വെള്ളം കുടിക്കാവുന്നതാണ് . ഇത്തിൾ നിങ്ങൾ ഈ വെള്ളം ചുമയും കഫക്കെട്ടും ജലദോഷവും ഉള്ള സമയത്ത് കുടിക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ ഈ അസുഖങ്ങൾ മാറി പോകുന്നതാണ് . ഈ ഒറ്റമൂലിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/SJNiBL4KdaA