മുഖത്ത് ഉള്ള അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞു പോകാൻ ഇത് ഒരു തുള്ളിമതി .

മുഖത്ത് ഉള്ള അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞു പോകാൻ ഇത് ഒരു തുള്ളിമതി .
ഇന്ന് പല സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മുഖത്തും മറ്റും കാണുന്ന അനാവശ്യ രോമങ്ങൾ . എന്നാൽ ഈ പ്രശ്നം അവരെ വളരെ അധികം ബുദ്ധിമുട്ടിൽ ആകുന്നു . എന്നാൽ ഇത്തരം പ്രശ്നത്തെ നിങ്ങൾക്ക് എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ് . വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാം . എങ്ങനയെന്നാൽ , ഒരു പാത്രത്തിൽ ഒരു സ്പൂൺ ആട്ടപ്പൊടി എടുക്കുക . ശേഷം അതിലേക്ക് ഒരു സ്പൂൺ കടലമാവും കൂടെ ചേർത്ത് കൊടുക്കുക . കൂടാതെ ഇതിലേക്ക് ആവശ്യത്തിന് റോസ് വാട്ടർ ചേർത്ത് കൊടുക്കുക .

 

 

എന്നിട്ട് നന്നായി ഇവ എല്ലാം കൂടി മിക്സ് ചെയ്തെടുക്കുക . ശേഷം ഇവ മുഖത്തും കൈകാലുകളിമെല്ലാം തേച്ചു പിടിപ്പികാം . അത് കഴിഞ്ഞു നല്ല രീതിയിൽ മസാജിങ് ചെയ്യുക . ശേഷം കഴുകി കളയാം . ഇങ്ങനെ സ്ഥിരമായി ചെയ്താൽ അനാവശ്യമായി ഉള്ള രോമങ്ങൾ പൊഴിഞ്ഞു പോകുന്നതാണ് . മാത്രമല്ല മുഖത്തുള്ള കരിവാളിപ് ഇളകി പോയി മുഖം വെട്ടി തിളങ്ങാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/SipI3pkPNZI

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy