കഫക്കെട്ട്,ചുമ,ജലദോഷം എന്നിവ മാറ്റാൻ ഉഗ്രൻ ഒരു ഒറ്റമൂലി .

കഫക്കെട്ട്,ചുമ,ജലദോഷം എന്നിവ മാറ്റാൻ ഉഗ്രൻ ഒരു ഒറ്റമൂലി .
നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന അസുഖങ്ങളാണ് ചുമ , കഫക്കെട്ട് , ജലദോഷം . മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ഇത്തരം അസുഖങ്ങൾ കൂടുതലായും കാണപ്പെടുന്നത് . വളരെ അധികം ബുദ്ധിമുട്ടാണ് ഇത്തരം അസുഖങ്ങൾ ഉള്ളപ്പോൾ നമ്മളിൽ അനുഭവപ്പെടുന്നത് . വളരെ അധികം ക്ഷീണവും , തളർച്ചയും , ശരീര വേദനയും വളരെ അധികം ഉണ്ടാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ വന്നാൽ നമ്മുക്ക് ഒരു ഒറ്റമൂലി കഴിച്ചു ഈ അസുഖങ്ങൾ മാറ്റിയെടുക്കാം . വളരെ അധികം ഗുണം ചെയ്യുന്ന ഒറ്റമൂലി ആണിത് .

 

 

ഈ ഒറ്റമൂലി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ് . എങ്ങനെയെന്നാൽ , ഒരു പത്രം വെള്ളം എടുത്ത് അതിലേക്ക് മഞ്ഞൾ കഷ്ണങ്ങളാക്കി ഇട്ട ശേഷം തിളപ്പിച്ചെടുക്കുക . എന്നിട്ട് അതിൽ നിന്ന് മഞ്ഞൾ മാത്രം മാറ്റി എടുക്കുക . ശേഷം മഞ്ഞളിലേക്ക് ഒരു കഷ്ണം ഇഞ്ചി ഇട്ട് നന്നായി ചതെച്ചെടുക്കുക . എന്നിട്ട് മഞ്ഞൾ ചൂടാക്കിയ വെള്ളത്തിലേക്ക് ചതച്ചത് ഇട്ട് കൊടുക്കുക . ശേഷം അതിലേക്ക് 4 കഷ്ണം ചെറുനാരങ്ങാ ഇട്ട് ചൂടാക്കി എടുക്കുക . എന്നിട്ട് ഈ പാനീയം കുടിക്കാം . ഇങ്ങനെ കുടിച്ചാൽ ചുമ , കഫക്കെട്ട് , ജലദോഷം പെട്ടെന്ന് തന്നെ മാറുന്നതാണ് . https://youtu.be/Ym5ajukUxQU