ഇത് തേച്ചപ്പോള്‍ ഇപ്പോള്‍ മുടി കട്ടിയില്‍ വളരുന്നു , മുടി കൊഴിച്ചില്‍ നിന്നു .

ഇത് തേച്ചപ്പോള്‍ ഇപ്പോള്‍ മുടി കട്ടിയില്‍ വളരുന്നു , മുടി കൊഴിച്ചില്‍ നിന്നു .
ഇന്ന് പലരെയും അസ്വസ്ഥമാക്കുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ . വളരെ അധികം ചെറുപ്പക്കാരിൽ ഈ പ്രശ്നം ഇപ്പോൾ കണ്ടു വരുന്നു . തലയിൽ ഉണ്ടാകുന്ന താരൻ ആണ് മുടി കൊഴിച്ചിൽ ഉണ്ടാക്കാനായി ഇപ്പോ പ്രധാന വില്ലൻ ആകുന്നത് . താരൻ , പേൻ മൂലം വളരെ അധികം മുടി കൊഴിയുകയും , തലയിൽ പുറ്റുകൾ ഉണ്ടാകാനും , ചൊറിച്ചിൽ ഉണ്ടാകാനും വളരെ അധികം കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ മാറ്റിയെടുക്കാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു കരിംജീരകമെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് അരച്ചെടുക്കുക . ശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കുക . എന്നിട്ട് 20 മിനിട്ടിനു ശേഷം കഴുകി കളയുക . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . മാത്രമല്ല , പേൻ ശല്യവും ഇല്ലാതാകുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക് അറിയാൻ വീഡിയോ കാണാം . https://youtu.be/1FGaAGjeuI4