ഭാര്യയുടെ അവിഹിതം ഭർത്താവ് കയ്യോടെ പൊക്കിയപ്പോൾ .

ഭാര്യയുടെ അവിഹിതം ഭർത്താവ് കയ്യോടെ പൊക്കിയപ്പോൾ .
ഇന്ന് നമ്മുടെ നാടുകളിൽ പല തരത്തിലുള്ള സംഭവങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് . ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലെക്കാണ് ഇപ്പോൾ സമൂഹം പോയി കൊണ്ടിരിക്കുന്നത് . സ്വന്തം ഭാര്യയെ പോലും വിശ്വസിക്കാൻ സാധികാത്ത അവസ്ഥ ആണ് ഇപ്പോൾ നടക്കുന്നത് . അത്തരം ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോയിൽ ആദ്യം തന്നെ കാനായി സാധിക്കുന്നത് തന്റെ ഭർത്താവിനെ ജോലിക്ക് പറഞ്ഞയക്കുന്ന ഭാര്യയെ ആണ് .

 

 

എന്നാൽ ഭർത്താവ് പോയ ഉടൻ തന്നെ ഈ സ്ത്രീ മറ്റൊരു യുവാവിനെ വീട്ടിലേക് വിളിച്ചു വരുത്തുകയാണ് . ഇവർ തമ്മില്ലുള്ള അവിഹിത ബന്ധം നമുക്ക് ഈ വീഡിയയിലൂടെ കാണനായി സാധിക്കുന്നതാണ് . എന്നാൽ കുറച്ച് സമയത്തിനുള്ളിൽ ഭർത്താവ് ബാഗ് എടുക്കാൻ മറന്ന് വീട്ടിലേക്ക് തിരിച്ചു വരുകയാണ് . ഇത് കണ്ട ഉടനെ ആ യുവാവിനെ സ്ത്രീ റൂമിലെ കട്ടിൽ അടിയിലേക്ക് മാറ്റുക ആയിരുന്നു . മാത്രമല്ല വേഗം തന്നെ ആ യുവാവിനെ സ്ത്രീ പറഞ്ഞയക്കുകയും ചെയ്തു . ഇത്തരത്തിൽ ഉള്ള നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/NKgXC8SG-fc