ലോകത്തിലെ ഏറ്റവും മോശം ഡിസൈനുകൾ .

ലോകത്തിലെ ഏറ്റവും മോശം ഡിസൈനുകൾ .
നമ്മൾ പല ഡിസൈനുകൾ ഉള്ള പല സാധനങ്ങളൂം നമ്മുടെ സമൂഹത്തിൽ കാണാനായി സാധിക്കുന്നതാണ് . എന്നാൽ ഡിസൈനറുകൾ എല്ലാവരും ഭാഗ്യം ഉള്ളവർ ഒന്നുമല്ല . എന്നാൽ , ചില ഡിസൈനുകൾ കണ്ടാൽ ഇതൊക്കെ ആരാണ് കണ്ടു പിടിച്ചത് എന്ന് നമ്മുക്ക് തോന്നി പോകും വിധത്തിൽ ഉള്ളതാണ് . ആ ഡിസൈനുകൾ ഏതൊക്കെ എന്ന് നോക്കാം . വാക്കി ടോക്കി എന്ന 37 നിലകൾ ഉള്ള കെട്ടിടം 2015 ൽ ഏറ്റവും മോശപ്പെട്ട കെട്ടിടമായി അവാർഡ് നേടിയതാണ് . ലണ്ടനിൽ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് .

 

 

ഈ കെട്ടിടത്തിന്റെ ഡിസൈൻ വളരെ മോശപെട്ടതായിരുന്നു . അതുപോലെ തന്നെ 2008 ൽ ലൈഫ് സ്റ്റൈൽ കമ്പനി ആയ ഈഗോയും കാർ കമ്പനി ആയ ബെൻലിയും ചേർന്ന് ഒരു ലാപ്ടോപ്പ് ലോഞ്ചു ചെയ്തിരുന്നു . ഏറ്റവും വിലയുള്ള ലാപ്ടോപ്പ് എന്ന് വിശേഷിപ്പിച്ച ഇത് വളരെ അധികം മോശം ആയിരുന്നു . ഇത്തരത്തിൽ നിരവധി വസ്തുക്കൾ നമ്മുടെ ലോകത്ത് വളരെ മോശം ഡിസൈനുകൾ മൂലം ഇല്ലതായിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ കൂടുതൽ കാണാനായി നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/TR9y8798Ulk