എന്റെ കൂടെപിറപ്പ് എന്റെ ദൈവമായ നിമിഷത്തെ കുറിച്ച് ഒരു അനുജന്റെ കുറിപ്പ് വൈറൽ .

എന്റെ കൂടെപിറപ്പ് എന്റെ ദൈവമായ നിമിഷത്തെ കുറിച്ച് ഒരു അനുജന്റെ കുറിപ്പ് വൈറൽ .
നമ്മുടെ പല പ്രശ്നങ്ങളിലും കൂടെ നിൽക്കുന്നവരിൽ മുൻപന്തിയിൽ ആണ് നമ്മുടെ കൂടപ്പിറപ്പുകൾ . നമ്മുക്കൊരു ചേച്ചി ഉണ്ടങ്കിൽ ‘അമ്മ കഴിഞ്ഞാൽ നമ്മുടെ കാര്യങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തുന്നത് നമ്മുടെ ചേച്ചി തന്നെ ആയിരിക്കും . അത്തരത്തിൽ ഒരു ചേച്ചിയുടെ അനിയനോടുള്ള കരുതലും സ്നേഹവുമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വളരെ അധികം വൈറൽ ആയി മാറുന്നത് . കാൻസർ ബാധിച്ച ഒരു അനുജന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം ചർച്ച ചെയ്യുന്നത് .

 

 

തലവേദന കാരണം ഹോസ്പിറ്റൽ എത്തിയ തനിക്ക് ലുക്കിമിയ കാൻസർ ആണെന്ന് ഡോക്ടർസ് പറയുക ആയിരുന്നു . തുടർന്ന് തന്നെ വീട്ടിലേക്ക് കൊണ്ട് പോകുകയും തന്നെ കണ്ട ചേച്ചി ചിരിച്ച മുഖവുമായി തന്നെ വാരി പുണരുക ആയിരുന്നു . എന്നാൽ , ചേച്ചിയുടെ ചിരിക്കുന്ന മുഖത്തിലൂടെ കണ്ണുന്നീർ ഒഴുകുന്നത് താൻ കണ്ടെന്നും കുറിപ്പിൽ പറയുന്നു . പിന്നീടുള്ള കാലത്ത് ചേച്ചിയെ പോലെ മറ്റൊരു വ്യക്തിയും ഇത്രയും കരുതൽ തനിക്ക് തന്നിട്ടില്ല എന്ന് അദ്ദേഹം പറയുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/-ejeylWOF4E