12 ലക്ഷത്തിന് ഒരു വീട് .

12 ലക്ഷത്തിന് ഒരു വീട് .
എല്ലാവരുടെയും സ്വപനമാണ് സ്വന്തമായി ഒരു വീട് . എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിൽ പല ആളുകൾക്കും സ്വന്തമായി വീട് ഇല്ലാത്തവർ ഉണ്ട് . പലരും ഇന്ന് വാടക വീടുകളിൽ മറ്റും ആണ് താമസിക്കുന്നതാണ് . ഒരു വീട് വക്കാൻ ഉള്ള ചെലവ് ഒരു സാധാരണക്കാരന് സാമ്പത്തികമായി സാധിക്കാത്തതു കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നതു . എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവിൽ ഒരു വീട് ചെറുതുരുത്തിയിൽ വച്ചിരിക്കുകയാണ് . പ്രമോദ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ താനെ സ്വപ്ന ഭവനം നിർമ്മിച്ചത് .

 

 

പ്രമോദിന്റെ കൂട്ടുകാരൻ തന്നെയാണ് ഈ വീടിന്റെ കോൺട്രാക്ട് വർക്ക് എല്ലാം ചെയ്തു തീർത്തത് . 720 ചതുരശ്ര അടയുള്ള വീട് വേര് 12 ലക്ഷം കൊണ്ടാണ് പണിതു തീർത്തത് . കൃത്യമായ പ്ലാനിംഗിലൂടെ തന്നെയാണ് ഇവർ ഈ വീട് പണിതത് . എല്ലാം സൗകര്യങ്ങൾ അടങ്ങിയ വീടാണ് പ്രമോദിന് വേണ്ടി കൂട്ടുകാരൻ തയ്യാറാക്കി കൊടുത്തത് . പ്രമോദ് ആഗ്രഹിച്ച പോലെ തന്നെ നല്ലൊരു വീട് തന്നെയാണ് പണിത് ഒരുക്കിയത് . ഒരു സാധാരണക്കാരന് പ്രചോദനമായി മാറുകയാണ് ഇപ്പോൾ പ്രമോദിന്റെ വീട് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/yh0pq5UmrgI