ഒരു സെന്റ് സ്ഥലം നിങ്ങൾക്കുണ്ടോ . നിങ്ങൾക്കും സ്വന്തമാക്കാം ഒരു വീട് .

ഒരു സെന്റ് സ്ഥലം നിങ്ങൾക്കുണ്ടോ . നിങ്ങൾക്കും സ്വന്തമാക്കാം ഒരു വീട് .
എല്ലാവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത് . എന്നാൽ പല സാധാരക്കാരും വീടില്ലാതെ വളരെ അധികം കഷ്ടപ്പെടുകയാണ് . ഒരു വീട് നിർമിക്കുമ്പോൾ ഉണ്ടാകുന്ന ചെലവ് ഒരു സാധാരണക്കാരന് സംബന്ധിച്ചോളം വളരെ അധികം ബുദ്ധിമുട്ടുള്ളതാണ് . എന്നാൽ സാധാരണക്കാരന് സ്വന്തമായി ഒരു വീട് എന്ന പദ്ധതി തയ്യാറാക്കി ഇരിയ്ക്കുകയാണ് സർക്കാർ . ഒരു സെന്റ് സ്ഥലമെങ്കിലും നിങ്ങൾക്ക് ഉണ്ടെകിൽ നിങ്ങൾക്കും ഈ പദ്ധതിയിലൂടെ വീട് വക്കാനുള്ള തുക ലഭിക്കുന്നതാണ് . കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതി ആണ് ഇത് .

 

 

ആദ്യ ഘട്ടങ്ങളിൽ കോപ്പറേഷൻ ഒഴികെയുള്ള സ്ഥലങ്ങളിൽ ആണ് ഈ പദ്ധതി ആരംഭിക്കുന്നത് . സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന പ്രധാന മന്ത്രിയുടെ പദ്ധതി ആണ് ഇത് . അർഹതപ്പെട്ടവർക്ക് മാത്രമേ ഈ പദ്ധതി ലഭിക്കുകയുള്ളു എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് . ഇതിനായി എങ്ങനെ അപേക്ഷ സമർപ്പിക്കണം എന്നും ഇതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നും നിങ്ങൾക്ക് മനസിലാക്കാൻ വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/oBPKUQNyYkI