ചീറി പായുന്ന വാഹനങ്ങളുടെ ഇടയിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ .

ചീറി പായുന്ന വാഹനങ്ങളുടെ ഇടയിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ .
നമ്മൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം വീഡിയോകൾ ദിനംപ്രതി കാണുന്നവരാണ് . ഇത്തരം വീഡിയോകളിൽ പല മൃഗങ്ങളുടെ വീഡിയോകൾ നമ്മൾ കാണാറുണ്ട് . അത്തരം ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . ഒരു നായ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോ ആണ് ഇത് .

 

 

മനുഷ്യരെക്കാൾ അച്ചടക്കവും , ബുദ്ധിയും മൃഗങ്ങൾക്കുണ്ട് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിത് . കോഴിക്കോടുള്ള ഒരു നായയുടെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ അധികം ശ്രദ്ധ നേടുന്നത് . കേരളാ പോലീസ് ആണ് ഫേസ്ബുക്കിൽ ഈ വീഡിയോ പങ്കു വെച്ചത് . ചീറി പായുന്ന വാഹനങ്ങളുടെ ഇടയിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ വൈറൽ . നായ റോഡ് മുറിച്ചു കടക്കാനായി സീബ്ര ലൈൻ അടുത്ത വരുകയും . അതിലൂടെ നടന്നു പോകുകയുമാണ് ചെയ്തത് . ആരെയും അതിശയിപ്പിക്കുന്ന വീഡിയോ ആണ് ഇത് . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/ZLP4Dtw-Sdo