അമിതമായി തടിപ്പണി ചെയ്യിച്ചു കൊല ചെയ്ത ആനയുടെ കഥ .

അമിതമായി തടിപ്പണി ചെയ്യിച്ചു കൊല ചെയ്ത ആനയുടെ കഥ .
നിരവധി ആന കൊലപാതക കഥകൾ നമ്മൾ കേട്ടിട്ടുണ്ട് . ആനകൊമ്പിനു വേണ്ടി ആനയുടെ മസ്തിഷ്കം പിളർത്ത് കൊന്നിട്ടുള്ളതും , മെരുക്കാൻ സാധിക്കാതെ വരുമ്പോൾ കൊന്നിട്ടുള്ളതും , അതുപോലെ തന്നെ ഭക്ഷണത്തിൽ വിഷം വെച്ച് പൊളിച്ചു കൊന്നതുമായ നിരവധി ആന കൊലപാതകങ്ങൾ നാം കേട്ടിട്ടുണ്ട് . എന്നാൽ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എല്ലാം പാപ്പാന്മാരെയും ഒരേ കണ്ണിൽ കാണരുത് . ചില ആളുകൾ ചെയ്യുന്ന ഇത്തരം തെറ്റിനെ എല്ലാവരേയും ഒരേ കണ്ണിൽ കാണരുത് .

 

 

സ്വന്തം കുഞ്ഞിനെ പോലെ ആനയെ സ്നേഹിക്കുന്ന നിരവധി പാപ്പാൻമാർ ഉണ്ട് നമ്മുടെ സമൂഹത്തിൽ . 70 വർഷം മുൻപ് ഒരു അനക്ക് ഉണ്ടായ ദാരുണമായ സംഭവം നടന്നിട്ടുണ്ട് . പണ്ട് കാലത്ത് ഉത്സവ സീസൺ കഴിഞ്ഞാൽ ആനകളെ തടി പിടിക്കാനായി കൊണ്ട് പോകും . എന്നാൽ ഇത്തരം തടി പണിക്ക് കൊണ്ടുപോയാൽ ഏറ്റവും കൂടുതൽ പണം ലഭിക്കുന്നത് പാപ്പാന്മാർക്ക് ആയിരുന്നു . എന്നാൽ ഇത്തരത്തിൽ അമിതമായി പണിയെടുപ്പിച്ചു പാലിയത്ത് തറവാട്ടിലെ ഏറ്റവും പ്രിയപ്പെട്ട ആനയായ ഗംഗാധരൻ തളർന്നു വീണു എറിയുക ആയിരുന്നു . തുടർന്ന് ഉണ്ടായ സംഭവങ്ങൾ വളരെ അധികം നാടകീയമായിരുന്നു . ഈ സമാവാതെ കുറിച്ച് നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/WPlXo-3ixkE