തുമ്പിക്കൈയിൽ പിടിച്ച യുവാവിനെ അയ്യപ്പൻ പിടിച്ച് അലക്കിയേനേ .

തുമ്പിക്കൈയിൽ പിടിച്ച യുവാവിനെ അയ്യപ്പൻ പിടിച്ച് അലക്കിയേനേ .
നമ്മൾ മലയാളികൾ ആനകളെ വളരെ അധികം ഇഷ്ട്ടപെടുന്നവരാണ് . നമ്മുടെ കേരളക്കരയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തമായ ആനകൾ ഉള്ള നാടാണ് . ആനകളെ കാണാൻ തന്നെ വളരെ അധികം ഭംഗിയുള്ള കാഴ്ചയാണ് . ആരെയും ആകർഷിക്കും വിധമുള്ള ഭംഗിയാണ് ആനക്ക് ഉള്ളത് . നമ്മുടെ നാട്ടിൽ ഉത്സവത്തിൽ നിരവധി ആനകൾ പങ്കെടുക്കുന്നതാണ് . ഉത്സവത്തെ ഇത്രയും അധികം മനോഹരമക്കക്കുന്നത് ആനകളാണ് . നെറ്റിപ്പട്ടവും മറ്റു ആനച്ചമയങ്ങളും ധരിച്ചുള്ള ആനയെ കാണാൻ അത്രയും മനോഹരമാകുന്ന കാഴ്ചയാണ് .

 

 

മാത്രമല്ല , ഇത്തരം കാഴ്ചകൾ കാണുമ്പോൾ പലർക്കും ആനയെ ഒന്ന് തൊടാൻ തോന്നി പോകും . എന്നാൽ അത്തരത്തിൽ ഒരാൾ ചെയ്ത പ്രവർത്തിക്ക് ആന ചെയ്ത പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . കേരളക്കരയിൽ പേര് കേട്ട ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ . ഒരു ഉത്സവത്തിന് വന്ന ഈ ആനയെ അവിടെ ഉള്ള ഒരാൾ ആനയുടെ തുമ്പിക്കയ്യിൽ പിടിക്കുക ആയിരുന്നു . ഇത് ഇഷ്ടപെടാത്ത ആന തുമ്പികൈ വീശുക ആയിരുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/Rc4KDxd9ZRU