സവാളയും സോക്‌സും ഉണ്ടോ.. ജലദോഷം പമ്പ കടത്താം .

സവാളയും സോക്‌സും ഉണ്ടോ.. ജലദോഷം പമ്പ കടത്താം .
നമ്മളിൽ എല്ലാവരിലും കാണപ്പെടുന്ന അസുഖമാണ് ജലദോഷം . മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കാണപ്പെടുന്നത് . വളരെ അധികം ബുദ്ധിമുട്ടാണ് ഇത്തരം അസുഖങ്ങൾ ഉള്ളപ്പോൾ നമ്മളിൽ അനുഭവപ്പെടുന്നത് . ചുമ , കഫക്കെട്ട് , പനി എന്നിങ്ങനെ ഉള്ള പല അറോയാ പ്രശ്നങ്ങളും ജലദോഷം ഉള്ളപ്പോൾ പിടിപ്പെടുന്നു . മാത്രമല്ല , വളരെ അധികം ക്ഷീണവും , തളർച്ചയും , ശരീര വേദനയും വളരെ അധികം ഉണ്ടാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ വന്നാൽ നമ്മുക്ക് ഒരു ടിപ്പ് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം .

 

 

വളരെ അധികം ഗുണം ചെയ്യുന്ന ടിപ്പ് ആണിത് . എങ്ങനെയെന്നാൽ , ഒരു സവാള കഷ്ണമാക്കി നമ്മുടെ കാലിനടിയിൽ വച്ച ശേഷം സോക്സ്‌ ഇടുക . എന്നിട്ട് നിങ്ങൾ ഉറങ്ങുക . ഇങ്ങനെ ചെയ്‌താൽ അടുത്ത ദിവസം തന്നെ നിങ്ങളിൽ ഉള്ള ജലദോഷം മാറുന്നതാണ് . ജലദോഷം മാറാനായി വളരെ അധികം ഗുണം ചെയ്യുന്ന ഒരു ടിപ്പ് ആണിത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/7KFUdkX5wxw