5 ലക്ഷം രൂപക്ക് ആടാറു വീട് .

5 ലക്ഷം രൂപക്ക് ആടാറു വീട് .
പല ആളുകളുടെയും ഒരു സ്വപ്നമാണ് ഒരു വീട് . എന്നാൽ ഒരു വീട് നിർമിക്കാൻ വളരെ അധികം നിർമാണ ചെലവ് വേണ്ടി വരുന്നു . ഒരു സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ആ വീടിന്റെ ചെലവ് വരുന്നു . എന്നാൽ 5 ലക്ഷം രൂപക്ക് ഒരു കിടിലൻ വീട് കണ്ടാലോ . ജി . ശങ്കർ എന്ന ആളാണ് ഇത്തരത്തിൽ ഒരു വീട് പണിതത് . അത്രയും മനോഹരമായ ഒരു വീട് ആണിത് .

 

 

ആരും ഒന്ന് നോക്കി പോകും തരത്തിൽ വളരെ മനോഹരമായാണ് ഈ വീട് പണിതു തീർത്തിരിക്കുന്നത് . 5 ലക്ഷം രൂപയിലാണോ ഈ വീട് പണിതതെന്നു പറയുമ്പോൾ ആരും അതിശയിച്ചു പോകുന്നതാണ് . അത്രയും വലിയൊരു വീടാണിത് . മാത്രമല്ല , പ്രളയം വരെ അതിജീവിക്കാനുള്ള രീതിയിലാണ് ഈ വീട് , ജി. ശങ്കർ പണിതു തീർത്തത് . സാധാരണക്കാർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ഈ വീട് . തിരുവന്തപുരത്താണ് ഒരു സെന്റിൽ ഈ വീട് ജി. ശങ്കർ പണിതു വച്ചിട്ടുള്ളത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/7AVTkR2Or48