നരച്ച മുടി അടിവേരോടെ കറുക്കും അരമണിക്കൂര്‍ കൊണ്ട് .

നരച്ച മുടി അടിവേരോടെ കറുക്കും അരമണിക്കൂര്‍ കൊണ്ട് .
നാം എല്ലാവരും നമ്മുടെ മുടിയെ വളരെ അധികം കെയർ ചെയ്യുന്നതാണ് . എന്നാൽ മുടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ എല്ലാവർക്കും വളരെ അധികം അസ്വസ്ഥതയാണ് . എന്നാൽ , പല ആളുകൾക്കും ഇപ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ മുടി നന്നായി നരകുന്നു . ഇത് അവരെ വളരെ അധികം ബുദ്ധിമുട്ടിൽ ആകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ടിപ്പ് തയ്യാറാകാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ , നെല്ലിക്ക പൗഡർ എടുക്കുക , അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക , കൂടാതെ അതിലേക്ക് ചെറുനാരങ്ങാ നീരും നന്നായി ചേർത്ത ശേഷം താളായി തേക്കുക . അരമണിക്കൂർ ശേഷം കഴുകി കളയുക . നിങ്ങൾ ശരിയായ വിധത്തിൽ ഈ ടിപ്പ് ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ മുടി നര എന്ന പ്രശ്നത്തെ ഒഴിവാക്കാനായി സാധിക്കുന്നതാണ് . നിങ്ങൾക്ക് മുടി നര എന്ന പ്രശ്നം ഉണ്ടെകിൽ ഈ ടിപ്പ് ഉപയോഗിച്ചു നോകാം . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/equIVPHV0kA