അനാവശ്യ രോമം കളയാം പിന്നെ വരാത്ത വിധത്തില്‍ .

അനാവശ്യ രോമം കളയാം പിന്നെ വരാത്ത വിധത്തില്‍ .
പല ആളുകൾക്കും കൈകാലുകളിൽ ആവശ്യ രോമങ്ങൾ ഉണ്ടാവാം . എന്നാൽ ഇത്തരം രോമങ്ങൾ കളയാനായി പല ആളുകളും പല തരത്തിലുള്ള വഴികൾ നോക്കുന്നവരാണ് . എന്നാൽ , വളരെ എളുപ്പത്തിൽ ഇത്തരം രോമങ്ങൾ കളയാനുള്ള ടിപ്സ് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാകാം . ഈ ടിപ്പ് ഉപയോഗിച്ചു വളരെ പെട്ടെന്ന് തന്നെ കൈകാലുകളിലും മറ്റും ഉണ്ടാകുന്ന അനാവശ്യ രോമങ്ങൾ കളയാം . ഇത് എങ്ങനെ തയ്യാറാകുന്നത് എന്ന് നോകാം .

 

 

ഒരു പാത്രത്തിലേക്ക് തക്കാളി നീര് എടുക്കുക , ശേഷം അതിലേക്ക് കുറച്ചു കോൾഗേറ്റ് പേസ്റ്റ് ഇട്ട് നന്നായി മിക്സ് ചെയ്യുക . ഇത്തരം ചെയ്താൽ ഈ ടിപ്പ് റെഡി ആകുന്നതാണ് . അതിനു ശേഷം നിങ്ങളിൽ കൈകാലുകളിൽ ഇത്തരത്തിലുള്ള അനാവശ്യ രോമങ്ങൾ ഉണ്ടെങ്കിൽ അവിടെ തേച്ചു പിടിപ്പിക്കുക . എന്നിട്ട് 20 മിനിട്ടിനു ശേഷം കഴുകി കളയുക . ഇങ്ങനെ ചെയ്താൽ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/_fX9ccEo8FY

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy