ഒന്നാം വയസു മുതൽ കൊലപാതകം ശീലമാക്കിയ കൊമ്പൻ – അക്ബർ .

ഒന്നാം വയസു മുതൽ കൊലപാതകം ശീലമാക്കിയ കൊമ്പൻ – അക്ബർ .
മൂന്നാമത്തെ വയസിൽ തന്നെ ഒരാളുടെ ജീവൻ എടുത്ത് വഴക്കാളി എന്ന പേരെടുത്ത കൊമ്പൻ , ഇവൻ കാട്ടാന അല്ല . കേരളത്തിൽ തന്നെ നാട്ടിൽ ഉള്ള ഒരു ആനയിൽ കേരള മണ്ണിലേക്ക് പിറന്നു വീണ കൊമ്പനാണ് പാത്തുമ്മ അക്ബർ . എന്നാൽ തുടർന്ന് ഇവൻ പാപ്പാന്മാരുടെ പേടി സ്വപ്നമായി മാറുക ആയിരുന്നു . കോഴിക്കോടുള്ള ഹാജിയാരുടെ ഉടമസ്ഥയിൽ ഉള്ള ഗോപാലൻ എന്ന കൊമ്പനാനക്കും , പാത്തുമ്മ എന്ന പിടിയാനക്കും ജനിച്ച ആനയാണ് പാത്തുമ്മ അക്ബർ . അവന്റെ അമ്മയുടെ പേരും കൂടി ചേർത്തായിരുന്നു അവൻ പാത്തുമ്മ അക്ബർ എന്ന് അറിയപ്പെട്ടത് .

 

 

കൊമ്പു മുളകുന്നതിനു മുൻപ് തന്നെ കൊലയാളിയായ ആനയാണ് പാത്തുമ്മ അകബർ . തനിക്ക് ഭക്ഷണം തരാൻ വന്ന ആളെ ആയിരുന്നു അക്ബർ ആദ്യമായി കൊന്നത് . തുടർന്ന് അവൻ 24 പേരെ ആയിരുന്നു അക്ബർ എന്ന ഇവൻ കൊലപ്പെടുത്തിയത് . നിരവധി പാപ്പാന്മാരെ ആണ് അക്ബർ കൊലപ്പെടുത്തിയത് . മുൾ ചങ്ങല വരെ ഇവനെ ഇട്ടു നടത്തിച്ചിട്ടുണ്ട് . അത്രയും അപകടകാരി ആയിരുന്നു പാത്തുമ്മ അക്ബർ . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/LjbpbzLljRE