ഇടഞ്ഞ ആനയെ പിന്നാലെ കൂടി ഓടിച്ച് മരണത്തിലേക്ക് തള്ളിവിട്ട നാട്ടുകാർ .

ഇടഞ്ഞ ആനയെ പിന്നാലെ കൂടി ഓടിച്ച് മരണത്തിലേക്ക് തള്ളിവിട്ട നാട്ടുകാർ .
ഇടഞ്ഞ ആനയെ പാപ്പാന്മാരുടെ വാക്കു കേൾക്കാതെ നാട്ടുകാർ ആനയെ പേടിപ്പിക്കുകയും പിന്നാലെ ഓടുകയും ചെയ്തു വിരണ്ടു ഓടിയ ആന പുഴയിലേക്ക് ഇറങ്ങുകയും അതുമൂലം അവന്റെ ജീവൻ വരെ നഷ്‌ടമായ സംഭവം നിങ്ങൾക് അറിയുമോ ? ശിവശങ്കരൻ എന്ന ആനയാണ് ഈ ദാരുണ സംഭവത്തിൽ ജീവൻ വെടിഞ്ഞത് . ഇടഞ്ഞു നിന്ന ഇവനെ മയക്കു വെടി വക്കുക ആയിരുന്നു . എന്നാൽ ഇതിനു പുറമെ നാട്ടുകാർ പ്രലോകിപ്പിച്ചപ്പോൾ ആന ഓടുകയും പുഴയിലേക്ക് ഇറങ്ങുകയും ചെയ്തു .

 

 

എന്നാൽ , ആനക്ക് മയക്കു വെടി ഏറ്റതിനാൽ അവൻ കൊഴഞ്ഞു പോകുക ആയിരുന്നു . തുടർന്ന് പുഴയിലേക്ക് മുങ്ങി പോകുകയും അവിടെ തന്നെ അവൻ മരണപ്പെടുകയും ആയിരുന്നു . ആരെയും സങ്കടത്തിൽ ആക്കുന്ന വാർത്ത ആയിരുന്നു കുട്ടിശ്ശങ്കരൻ എന്ന ആനയുടെ മരണം . 2009 ൽ ആണ് ഈ സംഭവം നടന്നത് . തടി പിടിക്കുന്നതിനിടയിൽ ആന ഇടയുക ആയിരുന്നു . അതിനു ശേഷം ആയിരുന്നു ഇത്തരം ദാരുണ സംഭവം നടന്നത് . ഈ സംഭവത്തെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം .. https://youtu.be/AhSO03DmEGo