14 ലക്ഷം രൂപയ്ക്ക് ഒരു വീട് .

14 ലക്ഷം രൂപയ്ക്ക് ഒരു വീട് .
6 സെന്റിൽ 14 ലക്ഷം രൂപക്ക് നിങ്ങൾക്ക് നല്ലൊരു വീട് വക്കം . എല്ലാവരുടെയും ദീർഘകാല സ്വപ്നമാണ് സ്വന്തമായൊരു വീട് . അല്ലെങ്കിൽ പുതിയ ഒരു വീട് പണിയുക എന്നത് . എന്നാൽ സാമ്പത്തികമായി വളരെ അധികം വീടിനു നിർമാണ ചെലവ് വരുമ്പോൾ പലർക്കും അത് താങ്ങാൻ സാധിക്കാതെ വരുന്നു . എന്നാൽ നിങ്ങൾ ഉദ്ദേശിച്ച പ്ലാനിൽ തന്നെ ചുരുങ്ങിയ ചിലവിൽ നിങ്ങൾക്ക് നല്ലൊരു വീട് വക്കാൻ സാധിക്കുന്നതാണ് . അത്തരം ഒരു വീട് നിറമാണത്തെ കുറിച്ചാണ് ഇവിടെ വീഡിയോയിൽ പറയുന്നത് .

 

 

ചെറിയ ബഡ്ജറ്റ് ആണെങ്കിൽ വീട് പണിയാൻ പല തരത്തിലുള്ള പരിമിതികൾ ഉണ്ടാകും എന്നാൽ എല്ലാം സൗകര്യങ്ങളോടു കൂടിയ ഒരു മനോഹരമായ വീടാണ് ഇവിടെ പണിഞ്ഞിട്ടുള്ളത് . ഇത്രയും ചെറിയ ബഡ്ജറ്റിൽ ഇത്രക്കും മനോഹരമായ വീട് പണിയാൻ സാധിക്കുമോ എന്ന് തോന്നി പോകും ഈ വീട് കണ്ടാൽ . അത്രക്കും മനോഹരമാണ് ഈ വീട് . മാത്രമല്ല ചെറിയ ചിലവാണെങ്കിൽ വീട് നിർമിക്കാൻ ഉപയോഗിച്ച സമഗ്രഹികൾ വളരെ അധികം ഗുണമേന്മ ഉള്ളതാണ് . അതിനാൽ വീടിനു അത്രയും ഉറപ്പും ഉള്ളതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/3HXjqgqEOa8