മഞ്ഞളിന്‍റെ കൂടെ ഇത് മാത്രം ചേര്‍ത്ത് തേച്ചാല്‍ പല്ല് വേദന അപ്രത്യക്ഷമാകും .

മഞ്ഞളിന്‍റെ കൂടെ ഇത് മാത്രം ചേര്‍ത്ത് തേച്ചാല്‍ പല്ല് വേദന അപ്രത്യക്ഷമാകും .
ഇന്ന് പല ആളുകളെയും അലട്ടുന്ന പ്രശ്നമാണ് പല്ലുവേദന . കുട്ടികളിലും , മുതിർന്നവരിലും ഇത്തരത്തിൽ പല്ലു വേദന ഉണ്ടാകുന്നു . ഇതുമൂലം വളരെ അധികം വേദന അനുഭവിക്കേണ്ടി വരുന്നു . മാത്രമല്ല , മുഖമാകെ നീര് വന്നു നിറയുന്നു . എന്നാൽ പല്ലു വേദന വന്നാൽ നിങ്ങൾക്ക് പെട്ടെന്നു തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാകാം എന്ന് നോകാം .

 

 

എങ്ങനെയെന്നാൽ , ഉപ്പ് , കടുകെണ്ണ , മഞ്ഞൾ പൊടി ഇവ ഉണ്ടെകിൽ പല്ലു വേദന മാറ്റിയെടുക്കാം . ഒരു സ്പൂൺ ഉപ്പെടുക്കുക . ശേഷം അതിലേക് അതെ അളവിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഇടുക . കൂടാതെ അതിലേക് ഒരു സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക . . അതിനു ശേഷം നിങ്ങൾക് ഏത് പല്ലിൽ ആണോ വേദന അവിടെ ഇത് തേച്ചു പിടിപ്പിക്കുക . ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ നിങ്ങളിൽ നിന്ന് പല്ലു വേദന വിട്ടു പോകുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/y9uJmFTL_zM?t=3