ലക്കി ബാംബൂവും മണിപ്ലാന്റും വെക്കുന്ന ദിശ മാറിയാൽ .

ലക്കി ബാംബൂവും മണിപ്ലാന്റും വെക്കുന്ന ദിശ മാറിയാൽ .
പല ആളുകളും വീട്ടിൽ പണം വരുവാനായി വീട്ടിൽ വയ്ക്കുന്ന ഒന്നാണ് ലക്കി ബാംബൂവും മണിപ്ലാന്റും . പല വീടുകളിലും പല സ്ഥലങ്ങളിലും ലക്കി ബാംബൂവും മണിപ്ലാന്റും വക്കുന്നത് കാണാം . അടുക്കളയിൽ വരെ ഇവ വക്കുന്നത് നമ്മുക്ക് ചില വീടുകളിൽ കാണാനായി സാധിക്കും . നമ്മുടെ വീടിന്റെ തെക്ക് , കിഴക്ക് ഭാഗം സമ്പത്തിന്റെ ധിക്കാണ് . അതിനാൽ തെക്ക് കിഴക്ക് ഭാഗത്ത് ലക്കി ബാംബൂവും മണിപ്ലാന്റും വച്ചാൽ തീർച്ചയായും നമ്മുടെ വീട്ടിൽ സമ്പത്തു ഉണ്ടാവുന്നതാണ് . ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ഉണ്ട് .

 

 

ലക്കി ബാംബൂവും മണിപ്ലാന്റും വീട്ടിലോ മറ്റു സ്ഥലത്തോ വാക്കുന്നുണ്ടെകിൽ അതിനു അതിന്റെതായ സ്ഥാനം ഉണ്ട് . അങ്ങനെ വച്ചാൽ മാത്രമേ ലക്കി ബാംബൂവും മണിപ്ലാന്റും നിങ്ങൾക്ക് ഉപകാരപ്പെടുകയുള്ളു . നിങ്ങൾ ലക്കി ബാംബൂവും മണിപ്ലാന്റും വീടുകളിൽ വെക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് . ഇത്തരം കാര്യങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്ക് അറിയുവാൻ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് . നിങ്ങൾക്ക് വീട്ടിൽ സമ്പത്തുണ്ടാകാൻ പല കാര്യങ്ങളും അറിയുവാനും ഈ വീഡിയയിലൂടെ മനസിലാക്കാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക .