ഫെങ് ഷൂയി പ്രകാരം ദോഷം വരുത്തുന്ന ഈ 5 കാര്യങ്ങൾ വീട്ടിൽ വെക്കരുത് .
ഇന്ന് പല ആളുകളും വളരെ കഷ്ടപ്പാടിൽ ജീവിക്കുന്നവരാണ് . എന്തൊക്കെ ചെയ്തിട്ടും വീട്ടിൽ വളരെ അധികം ദോഷഫലങ്ങൾ ആണ് അനുഭവപ്പെടുന്നത് . മാത്രമല്ല കടങ്ങൾ കൂടി വരുകയുമാണ് . പല ആളുകളും പണമില്ലാതെ വലയുകയാണ് . ഒരു രൂപ പോലും കയ്യിൽ ഇല്ലാത്ത അവസ്ഥയിൽ പല ആളുകളും കഷ്ടപെടുന്നുണ്ട് . വീട്ടിൽ നിങ്ങൾ കൊണ്ട് വയ്ക്കുന്ന പല സാധങ്ങളും നിങ്ങളുടെ വീട്ടിൽ വളരെ അധികം ദോഷം ചെയ്യുന്നതാണ് . നിങ്ങൾ അറിയാതെ നിങ്ങളുടെ വീട്ടിൽ പല സാധങ്ങൾ ആരെങ്കിലും കൊണ്ട് വച്ചാലും നിങ്ങളുടെ വീട്ടിൽ നിന്നും കഷ്ടപ്പാടുകൾ പോകുന്നതല്ല .
നിങ്ങളുടെ വീട്ടിൽ മുള്ളുകൾ കൊട്നു വച്ചിട്ടുണ്ടെകിൽ അവ എടുത്തു മാറ്റേണ്ടതാണ് . മുള്ളുകൾ വളരെ അധികം ദോഷം നിറഞ്ഞതാണ് . അതുപോലെ തന്നെ വീടിനു ചുറ്റും എന്തെകിലും സാധനങ്ങൾ കിടക്കുന്നുണ്ടെകിൽ അവയെല്ലാം നിങ്ങൾ എടുത്തു മാറ്റേണ്ടതാണ് . ഇത്തരം സാധനങ്ങൾ നമ്മുടെ വീടിനു ദോഷകരമാണ് . ഇത്തരത്തിൽ പല കാര്യങ്ങൾ നമ്മുടെ വീടിനും നമ്മുക്ക് വളരെ അധികം ദോഷഫലങ്ങൾ ഉണ്ടാകുന്നു . അത് ഏതൊക്കെ എന്നും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . https://youtu.be/ISbO5mVTntM