14 ലക്ഷം രൂപയ്ക്ക് ഒരു വീട് .

14 ലക്ഷം രൂപയ്ക്ക് ഒരു വീട് .
ഏറെ കാലത്തേ സ്വപനമായ വീട് എന്നത് ഇനി എല്ലാവര്ക്കും സാധിക്കുന്നതാണ് . എല്ലാവരുടെയും സ്വപ്നമാണ് നല്ല ഒരു വീട് . എന്നാൽ പല ആളുകൾക്കും ഈ സ്വപ്നം നിറവേറ്റാനായി സാധിക്കുന്നില്ല . എന്തെന്നാൽ ബഡ്ജറ്റ് തന്നെയാണ് ഇതിനു കാരണം . 6 സെന്ററിൽ 14 ലക്ഷം രൂപക്ക് ആരെയും അതിശയിപ്പിക്കുന്ന ഒരു വീട് പണിതിട്ടുണ്ട് . വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഒരു പ്രചോദനം തന്നെയാണ് ഈ വീട് . നമ്മൾ ആഗ്രഹിച്ച വീട് നമ്മൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ പണിയാൻ കഴിയുക എന്ത് നമ്മളെ വളരെ അധികം ഗുണം ചെയ്യുന്നതാണ് .

 

 

ആരും കണ്ടാൽ നോക്കി പോകുന്ന തരത്തിലാണ് 14 ലക്ഷം രൂപക്ക് ഇത്രയും മനോഹരമായ വീട് പണിതിട്ടുള്ളത് . ഇത്ര രൂപക് ആണോ ഈ വീട് പണിതത് എന്ന് ആരും അതിശയിച്ചു പോകുന്ന തരത്തിലുള്ള വീടാണിത് . എല്ലാം സൗകര്യങ്ങളും അടങ്ങിയ ഇത്തരം വീട് ഇനി നിങ്ങൾക്കും സ്വന്തമാകാം . 1000 ചതുരശ്ര അടിയിലാണ് ഈ വീട് ഒരുക്കിയിട്ടുണ്ട് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/3HXjqgqEOa8