എഴു ദിവസം കൊണ്ട് പണം വരാം ഇങ്ങനെ ചെയ്താൽ .

എഴു ദിവസം കൊണ്ട് പണം വരാം ഇങ്ങനെ ചെയ്താൽ .
നമ്മുടെ വീട്ടിലെ ദുഷ്‌ശക്തികളെ ഒഴിവാക്കാനും വീട്ടിൽ ഐശ്വര്യങ്ങളും , സമൃദ്ധിയും കൊണ്ട് വരാൻ നിങ്ങൾക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ് . ഇതിനായി നമ്മൾ ചെയ്യേണ്ടത് ഒരു പാത്രത്തിൽ കല്ലുപ്പ് ഇട്ടു വക്കുക . പൊടിയുപ്പ് ഉപയോഗിക്കാൻ പാടുകയില്ല . എന്നിട്ട് ചെറു നാരങ്ങാ നാലു കഷ്ണമാക്കി മുറിച്ച ശേഷം ഉപ്പിന്റെ നടുവിൽ വക്കുക . ഇനിയിത് വീട്ടിലെ കട്ടിലിനു താഴെ ആയി വക്കുക . അതിനു സിഹം അത് തൊടുവാനോ , നോക്കുവാനോ പാടില്ല .

 

 

എന്നിട്ട് അടുത്ത ദിവസം ഈ ഉപ്പും , ചെറുനാരങ്ങയും തൊടാതെ ഒരു കവറിൽ ഇടുക . എന്നിട്ട് ദൂരേക്ക് ഈ കവർ വലിച്ചെറിയുക . ഇത് നിങ്ങൾക് ഏത് ദിവസവും ചെയ്യാം . ഇങ്ങനെ ചെയ്താൽ വീട്ടിലെ ദുഷ്‌ശക്തികളെ ഒഴിവാക്കാനും വീട്ടിൽ ഐശ്വര്യങ്ങളും , സമൃദ്ധിയും കൊണ്ട് വരാൻ വളരെ അധികം ഗുണം ചെയ്യുന്നു . മാത്രമല്ല ദുസ്വപ്നങ്ങൾ കാണാതെ നല്ല ഉറക്കവും , സമാധാനവും നിങ്ങൾക്ക് ലഭിക്കുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/mi6ipWKFJG4