തുളസിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇതുപോലെ ചെയ്യും .

തുളസിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇതുപോലെ ചെയ്യും .
നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ചെടിയാണ് തുളസി . തുളസി വക്കുന്നത് വീടിനു തന്നെ ഐശ്വര്യമാണ് . പല തരത്തിലുള്ള ഔഷധ ഗുണമാണ് തുളസിയിലയിൽ ഉള്ളത് . നമ്മുടെ ശരീരത്തിൽ പല അസുഖങ്ങൾക്കും പരീഹാര മാർഗമാണ് തുളസിയില . പല അസുഖങ്ങളെയും ഇല്ലാതാക്കാൻ തുളസിയുടെ നീര് കൊണ്ട് സാധിക്കും . നമ്മളിൽ ഉണ്ടാകുന്ന പനി , കഫക്കെട്ട് എന്നിവയെല്ലാം നിഷ്പ്രയാസം മാറാൻ ഇതുമൂലം സാധിക്കും . അതുപോലെ തന്നെ വായിലെ ഉള്ള പല പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാര മാർഗാണ് തുളസി .

 

 

നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങളെയും ഇല്ലാതാകാൻ തുളസിയില ഇട്ട ഒരു പാനീയം തയ്യാറാകാം . തുളസിയില നന്നായി മിക്സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . ശേഷം ഇതിലേക്ക് ഇളം ചൂട് വെള്ളം ചേർത്ത് ആഴ്ചയിൽ മൂന്ന് ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കുക . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളിൽ ഉണ്ടാകുന്ന ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ വിട്ട് പോകുന്നതാണ് . അതുപോലെ തന്നെ ശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിയ്ക്കാൻ സാധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/YPHJvOfvmPY