കഫം അലിഞ്ഞു ഇല്ലാതാകും ഇത്രയും നാളും നാരങ്ങ ഉപയോഗിച്ചിട്ടും ഇതൊന്നും അറിയാതെ പോയല്ലോ .

കഫം അലിഞ്ഞു ഇല്ലാതാകും ഇത്രയും നാളും നാരങ്ങ ഉപയോഗിച്ചിട്ടും ഇതൊന്നും അറിയാതെ പോയല്ലോ .
നാം നമ്മുടെ ശരീരത്തെ വളരെ അധികം ശ്രദ്ധിക്കുന്നവരാണ് . അതിനായി നമ്മൾ പല ഔഷധ ഗുണമുള്ള പാനീയങ്ങൾ കുടിക്കാറുണ്ട് . ഇത്തരം പാനീയങ്ങൾ നാം സ്ഥിരമായി കുടിച്ചാൽ നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാകുന്നതാണ് . ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്ന പാനീയങ്ങൾ പരിചയപെട്ടാലോ . ഒരു ഗ്ലാസിൽ നാരങ്ങാ നീര് എടുക്കുക . എന്നിട്ട് അതിലേക്ക് തേൻ ചേർക്കുക , കൂടാതെ അതിലേക്ക് ആവശ്യത്തിന് വിനീഗർ ചേർത്ത് അതിൽ വെള്ളം ഒഴിക്കുക .

 

 

എന്നിട്ട് നിങ്ങൾക്ക് കുടിക്കാം . ഈ പാനീയം സ്ഥിരമായി കുടിച്ചാൽ നിങ്ങളിൽ ഉള്ള കൊഴുപ്പിനെ അകറ്റുകയും മെലിയാനും ഗുണം ചെയ്യുന്നു . അതുപോലെ മറ്റൊരു പാനീയം തയ്യാറാക്കാം . മുടിക്ക് വളരെ അധികം ഗുണം ചെയ്യുന്ന പാനീയം ആണിത് . എങ്ങനെയെന്നാൽ 2 കപ്പ് വെള്ളത്തിൽ ആപ്പിൾ വിനെഗർ ഒഴിച്ച് ഇളക്കിയ ശേഷം തല കഴുകുക . ഇങ്ങനെ സ്ഥിരമായി ചെയ്താൽ നിങ്ങളുടെ മുടിക്കുള്ള എല്ലാം പ്രശ്നങ്ങളും തീരുന്നതാണ് . ഇത്തരത്തിൽ കൂടുതൽ ടിപ്സ് അറിയാൻ വീഡിയോ കാണാം . https://youtu.be/KwnahL1uShI