ഒരു കടയുടെ ഉള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറിയപ്പോൾ ഉണ്ടായ അപകടം…!

ഒരു കടയുടെ ഉള്ളിലേക്ക് ട്രക്ക് ഇടിച്ചുകയറിയപ്പോൾ ഉണ്ടായ അപകടം…! അപകടങ്ങൾ ഒക്കെ വളരെ അതികം അപ്രതീക്ഷിതം ആയി മാത്രം ആണ് സംഭവിക്കാറുള്ളത്. അതിൽ പ്രിത്യേകിച്ചും റോഡ് അപകടങ്ങൾ നമ്മുടെ ചെറിയ ഒരു അശ്രദ്ധ കൊണ്ട് പോലും ഇത്തരത്തിൽ ഒരുപാട് തരത്തിൽ ഉള്ള അപകടങ്ങൾ ഒക്കെ സംഭവിക്കുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ വളരെ അധികം ജാഗൃതയോട് കൂടി വാഹങ്ങൾ ഓടിക്കെടണ്ടതായി വരുന്നുണ്ട്. പൊതുവെ അപകടങ്ങൾ സംഭവിക്കുന്നത് ഓവർ സ്പീഡിൽ പോകുന്നത് കൊണ്ടും അത് പോലെ ഡ്രൈവർ ഉറങ്ങി പോകുന്നത് കൊണ്ടും ഒക്കെ ആണ്.

അത്തരത്തിൽ ഒരു ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ഉണ്ടായ ഒരു ഞെട്ടിക്കുന്ന അപകടം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. റോഡ് സൈഡിലുള്ള കടകളിൽ ഇത് പോലെ നിരവധി അനവധി സന്ദർഭഗ്നലില് ഒക്കെ വാഹങ്ങൾ വന്നു കയറി അപകടങ്ങൾ ഉണ്ടാകുന്നതിന്റെ ഒരുപാട് കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു കൂറ്റൻ വലുപ്പം വരുന്ന ഒരു ട്രക്ക് ആളുകൾ ഇരിക്കുന്ന ഒരു കടയുടെ മുന്നിലേക്ക് ഇടിച്ചു കയറിയപ്പോൾ ഉള്ള അപ്ടകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.