റോസപ്പൂവിലെ നീലപാമ്പും ഒളിച്ചു കളിക്കുന്ന താറാവും കടുവയും :ക്യാമറയിൽ പതിഞ്ഞ മൃഗങ്ങളുടെ വേലത്തരങ്ങൾ…!

റോസപ്പൂവിലെ നീലപാമ്പും ഒളിച്ചു കളിക്കുന്ന താറാവും കടുവയും :ക്യാമറയിൽ പതിഞ്ഞ മൃഗങ്ങളുടെ വേലത്തരങ്ങൾ…! നമ്മുടെ ഈ ഭൂമിയിൽ ചുറ്റിലും ഒന്ന് കണ്ണോടിച്ചു കഴിഞ്ഞാൽ അവിശ്വസനീയമായ എത്ര അതികം കാര്യങ്ങൾ ആണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സംഭവിക്കുന്ന ഈ കാഴ്ചകൾ ഞൊടിയിടയിൽ ക്യാമെറയിൽ പകർത്തുക എന്ന് പറയുന്നത് തന്നെ ഒരു സ്കിൽ ആണ് അത്തരത്തിൽ അപൂർവങ്ങളിൽ അപൂർവം ആയി സംഭവിക്കുന്ന ചില നിമിഷങ്ങൾ ആണ് നിങ്ങൾക്ക് ഇതുവഴി കാണാൻ സാധിക്കുക. അതിൽ മൃഗങ്ങൾ പല സാഹചര്യത്തിലും ആയി ഒപ്പിച്ച വേലത്തരങ്ങൾ തന്നെ ആയിരിക്കും കൂടുതൽ ആയും എന്ന് തന്നെ പറയാം.

നമ്മുടെ വീടുകളിൽ വളർത്തുന്ന നായ, പൂച്ച, പോലുള്ള മൃഗങ്ങൾ ഒക്കെ പലപ്പോഴും ആയി പല തരത്തിൽ ഉള്ള വേലത്തരങ്ങളും കാണിച്ചു വയ്ക്കാറുണ്ട്. അവർ അതൊക്കെ കാണിച്ചു കൂട്ടിയ ശേഷം ഒന്നും അറിയാത്ത പോലെ അവരുടെ യജമാനന്റെ മുന്നിൽ നല്ലവനായി നിൻഷ്‌കാലഗതയോട് കൂടി ചമയുന്നത് കാണുമ്പോൾ തന്നെ അവരോട് ഉള്ള ദേഷ്യം മൊത്തം അതിൽ അലിഞ്ഞു പോകുന്ന പല സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ വളരെ അധികം അത്ഭുതപെടുതുന്ന തരത്തിൽ ഉള്ള വേലത്തരങ്ങൾ കാണിച്ചു വയ്ക്കുന്ന മ്യങ്ങളെ ഈ വീഡിയോ വഴി കാണാം.