ഒരു നായയുടെ ദേഹത്തു കൊണ്ട അമ്പ് പുറത്തെടുക്കാത്തപ്പോൾ….!

ഒരു നായയുടെ ദേഹത്തു കൊണ്ട അമ്പ് പുറത്തെടുക്കാത്തപ്പോൾ….! കുട്ടികൾ കളിക്കുന്നതിനിടെ വേറെ ഏതോ വീട്ടിൽ വളർത്തിയിരുന്ന ഒരു നായയുടെ ദേഹത് ആഴത്തിൽ അമ്പ് തുളച്ചു കയറുകയായിരുന്നു. പിന്നീട് ആ നയാ ആയ വേദനയും സഹിച്ചു കൊണ്ട് കുറെ ദിവസം അലഞ്ഞുതിരിഞ്ഞു നടന്നു. പിന്നീട് നായയെ കാണാതെ വീട്ടുകാർ ചെന്ന് നോക്കുമ്പോൾ നായ ആ അമ്പ് കോണ്ടത്തിന്റെ തുടർന്ന് മരണത്തിന്റെ വക്കിൽ ചെന്ന് പോയി നിൽക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു കണ്ടത്. പിന്നീട് അത് വീട്ടുക്കാർ ചേർന്ന് കൊണ്ട് എടുക്കാൻ ശ്രമിച്ചു എങ്കിലും നായ വേദന കൊണ്ട് വളരെ അധികം വെപ്രാളപ്പെട്ടു.

ഒരു കാരണ വച്ചാലും ആ അമ്പിളി സ്പര്ശിക്കുവാൻ വേധന്യയുടെ മൂര്ധന്യാവസ്ഥയിൽ നിന്ന് കൊണ്ട് ആ നയാ ആരെയും സമ്മതിച്ചില്ല. പിന്നീട് ഇതിനെ കുറിച്ച് അറിയാവുന്ന വളർത്തു മൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ആളുകൾ എത്തുകയും പിന്നീട് ആ നായയുടെ കാലുകൾ തമ്മിൽ ബന്ധിപ്പിച്ച ശേഷം നിലത്തു കിടത്തി മയക്കുവാൻ ഉള്ള ഇൻജെക്ഷൻ കുത്തി വച്ച് കൊണ്ട് ആ അമ്പ് പുറത്തെടുക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ആ വീഡിയോ വഴി കാണാം. അത്തരതിൽ ഒരു റെസ്ക്യൂ ശ്രമങ്ങൾക്ക് ആയി ഈ വീഡിയോ കണ്ടു നോക്കൂ.