ലോകത്തിലെ ഏറ്റവും കൗതുകരമായ ഭക്ഷണശാലകൾ…!

ലോകത്തിലെ ഏറ്റവും കൗതുകരമായ ഭക്ഷണശാലകൾ…! നമ്മൾ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി പല തരത്തിൽ ഉള്ള ഹോട്ടലുകളിലും അത് പോലെ തന്നെ റെസ്റ്റോറന്റുകളിലും ഒക്കെ കയറാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ റെസ്റ്റോറന്റുകളിൽ ഒന്നും ഭക്ഷണം അല്ലാതെ പുതുമയുള്ള അനുഭവങ്ങൾ ഒന്നും അവിടെ നിന്ന് ഉണ്ടാവുകയില്ല. പുറം രാജ്യങ്ങളിൽ ഒക്കെ പാട്ടു കേട്ടുകൊണ്ടും അതുപോലെ പല തരത്തിൽ ഉള്ള കലാപരിപാടികൾക്ക് ഇടയിൽ പങ്കെടുത്തു കൊണ്ടൊക്കെ നമുക്ക് ഭക്ഷണം കഴിക്കാൻ ഉള്ള ഇടമൊക്കെ ഉണ്ടാകുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തു അങ്ങനെ ഒരു സംവിധാനം വളരെ അധികം കുറവാണു എന്ന് തന്നെ പറയുവാൻ ആയി സാധിക്കും.

എന്നാൽ അതുപോലെ തന്നെ വേറെ ഒരു രാജ്യത്തെ ഒരു റെസ്റ്റോറന്റിൽ ഉള്ള ഒരു സംവിധാനം കണ്ടോ.. അതും നമ്മുക്ക് മീനുകളോട് ഒപ്പം ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരു ഇടം തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്. അതും വളരെ അധികം കൗതുകമുണർത്തുന്ന രീതിയിൽ. കസേരയും മേശയുമൊക്കെ ഇട്ടിരിക്കുന്ന തറയിൽ വെള്ളം നിറച്ചു കൊണ്ട് അലങ്കാരമസ്യങ്ങളെ ഇട്ടിരിക്കുന്ന അതി മനോഹരമായ കാഴ്ച അവിടെ വരുന്ന കസ്റ്റമേഴ്സിനും വളരെ നല്ലൊരു അനുഭവം തന്നെ ആണ്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും കൗതുകരമായ ഭക്ഷണശാലകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.