ബോധം കെടുത്തി മോഷണം നടത്തിയ പെൺകുട്ടി…!

ബോധം കെടുത്തി മോഷണം നടത്തിയ പെൺകുട്ടി…! പെൺകുട്ടികൾ പൊതുവെ ആണുങ്ങളെ അപേക്ഷിച്ചു കൊണ്ട് മോഷണം ഒക്കെ നടത്തുന്നത് വളരെ കുറവാണു എന്ന് തന്നെ പറയാം എന്നാൽ ഇവിടെ ഒരു പെൺകുട്ടി നടത്തുന്ന മോഷണം എന്ന് പറയുന്നത് വളരെ അധികം അത്ഭുത പെടുത്തുന്ന രീതിയിൽ തന്നെ ആയിരുന്നു. അതും ഒരു ഓഫീസിൽ ക്ലീനിങ് ജോലി ചെയ്യുന്ന ഒരു സ്ത്രീ ആയിരുന്നു അത്. അവർ അവിടെ കസേരയിൽ ഇരുന്നു വർക്ക് ചെയ്യുന്ന യുവാക്കളുടെ പിന്നിൽ ഉള്ള തറ അടിച്ചു വരുന്നത് ആയി നമുക്ക് അവിടെ ഘടിപ്പിച്ചിരുന്ന സി സി ടി വി യിൽ ഉള്ളതായി കാണാം.

പിന്നീട് അടിച്ചു വരുന്നതിനു ഇടയിൽ ആ പെൺകുട്ടി കുറെ നേരം അവിടെ തട്ടി തിരിഞ്ഞു നിന്ന ശേഷം ആ കസേരയിൽ ഇരുന്നു കൊണ്ട് ജോലി ചെയ്തിരുന്ന ആ യുവാക്കളെ പിന്നിൽ നിന്നും അവളുടെ കൈയിൽ ഇരുന്ന എന്തോ സാധനം ഉപയോഗിച്ച് കൊണ്ട് മയക്കി കിടത്തുക ആയിരുന്നു. പിന്നീട് ആ അവരെ മയക്കി കിടത്തിയ ശേഷം അവിടെ ഉള്ള സാധങ്ങൾ അടിച്ചു മാറ്റുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.