ത്രയും മൃഗങ്ങൾ കൂട്ടത്തോടെ ഇതിനുമുന്നെ കണ്ടുകാണില്ല…!

ഇത്രയും മൃഗങ്ങൾ കൂട്ടത്തോടെ ഇതിനുമുന്നെ കണ്ടുകാണില്ല…! സിംഹം പുലി കടുവ പോലെ ഉള്ള ജീവികൾ ഒക്കെ അവരുടെ ഇണയും കുട്ടികളും മാത്രമായി നടക്കുന്നത് മാത്രമേ നമ്മൾ കണ്ടിട്ടുള്ളു എന്നാൽ ഇവിടെ നേരെ തിരിച്ചാണ് ഒരു ഇരുപതു പേരോളം അടങ്ങുന്ന ഒരു കൂട്ടം ആയി നടക്ക്ന്ന അത്തരത്തിൽ ഉളള വന്യ ജീവികളെ ഇവിടെ കണ്ടിരിക്കുക ആണ്. ഇതിനു മുന്നേ ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു സംഭവം റെക്കോർഡ് ചെയ്തിട്ടും പോലും ഇല്ല എന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്. പൊതുവെ കാട്ടുപോത്ത്‌, മാനുകൾ, കുറുക്കന്മാർ, സീബ്രാ, എന്നീ മൃഗങ്ങൾ ഒക്കെ ആണ് ഇങ്ങനെ കൂട്ടത്തോടെ കണ്ടിട്ടുള്ളത്.

എന്നാൽ ഇതാ ആദ്യമായിട്ടാണ് ഇത്തരത്തിൽ വളരെ അധികം കൗതുകം തോന്നിക്കുന്ന തരത്തിൽ കടുവ, പുലി, സിംഹം പോലെ ഉള്ള ജീവികളെ ഒക്കെ കാട്ടുപോത്തുകൾ ഒക്കെ കൂട്ടം കൂട്ടം ആയി പോകുന്ന കണക്കെ കാണുന്നത്. അത് മാത്രമല്ല മുതലകൾ മീനുകൾ എന്നിവയിൽ ഒക്കെ വ്യത്യസ്തമായി കാണപ്പെടുന്ന ബ്രീഡുകൾ ഇത്തരത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത വിധം പോകുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. അതിയായി ഈ വീഡിയോ മുഴുവൻ ആയി ഒന്ന് കണ്ടു നോക്കൂ.