എട്ടാമത്തെ ലോകമഹാത്ഭുതം സൗദിയിൽ ഒരുങ്ങുന്നു…!

എട്ടാമത്തെ ലോകമഹാത്ഭുതം സൗദിയിൽ ഒരുങ്ങുന്നു…! ലോകത്തിലെ തന്നെ എട്ടാമത്തെ ലോക അത്ഭുതം പണിതുയർക്കുക ആണ് സൗദി അറേബ്യാ. കൊച്ചി നെടുമ്പാശേരി വിമാന താവളം മുതൽ കോഴിക്കോട് വരെ നീളമുള്ള ദി ലൈൻ എന്ന അത്യാധുനിക നഗരം സൗദി പണിതുയർത്തുന്നത്. സൗദി കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്‍ന പദ്ധതി ആണ് തബൂക്കിൽ നിർമാണം പുരോഗമിക്കുന്ന ഈ നിയോ നഗരം. നിയോമിലെ പദ്ധതി ആയ ഈ കെട്ടിട സമുച്ചയം സൗദി അറേബിയയുടെ വടക്കേ അറ്റത്തുള്ള ചെങ്കടൽ തീരത്താണ് പുരോഗമിക്കുന്നത് എന്ന് തന്നെ പറയാം.

അതിനുള്ളിൽ ഇരുനൂറു മീറ്റർ വീഥിയിൽ നൂറ്റി എഴുപതു കിലോമീറ്റർ നീളത്തിൽ കടൽ നിരപ്പിൽ നിന്നും അഞ്ഞൂറ് കിലോമീറ്റർ നേർ രേഖയിൽ ആണ് ദി ലൈൻ എന്ന പാർപ്പിട പദ്ധതി ഒരുങ്ങുന്നത്. രണ്ടു പുറം ഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന കെട്ടിടത്തിന്റെ ഉയരം നാനൂറ്റി എൺപത്തി എട്ടു മീറ്റർ ആയിരിക്കും. നൂറ്റി എഴുപതു കിലോ മീറ്റർ നീളത്തിൽ നാനൂറ്റി എട്ടു മീറ്റർ ഉയരത്തിൽ പണിയുന്ന ഈ കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിലുകൾ പുറത്തുള്ള കാഴ്ചകൾ പ്രതി ഫലിപ്പിക്കുന്ന തരത്തിൽ ഉള്ള കണ്ണാടികൾ കൊണ്ട് പൊതിയുന്ന തരത്തിൽ ആയിരിക്കും. അതിന്റ കാഴ്ച ഈ വീഡിയോ വഴി കണ്ടു നോക്കൂ.