ലോകത്തിലെ ഏറ്റവും നീളമുള്ള ട്രെയിനുകൾ കണ്ടിട്ടുണ്ടോ

ലോകത്തിലെ ഏറ്റവും നീളമുള്ള ട്രെയിനുകൾ കണ്ടിട്ടുണ്ടോ…! കിലോമീറ്ററുകളോളം നീളം വരുന്ന ട്രെയിനുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ.. അത്തരത്തിൽ വളരെ അധികം അതിശയിപ്പിക്കുന്ന തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ട്രെയിനുകൾ അതും ഒരു ട്രെയിനിന്റെ നീളം എന്ന് പറയുന്നത് ഏകദേശം ഏഴു കിലോമീറ്ററോളം വരുമെന്ന് പറയുമ്പോൾ വിശ്വസിക്കുവാൻ സാധിക്കുമോ.. എന്നാൽ അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ട്രെയിനുകൾ ഏതൊക്കെ ആണ് എന്ന് നിങ്ങളക്ക് ഇത് വഴി അറിയാൻ സാധിക്കുന്നതാണ്. അതിൽ ഒന്നാമതായി ദി ഖാൻ എന്ന ട്രെയിൻ ആണ്. ലോകത്തിലെ ഏറ്റവും നീളമേറിയ ട്രെയിൻ ആണ് ദി ഖാൻ എന്ന ഓസ്‌ട്രെലിയ ടൂറിസ്റ്റുകൾക്ക് ആയി കൊണ്ടുവന്ന പാസ്സന്ജർ ട്രെയിൻ.

സാധാരണ പാസ്സന്ജർ ട്രെയിനുകളിൽ നിന്ന് ഒക്കെ ദി ഖാനിനെ വ്യത്യസ്തമാകുന്നത് എന്തെന്ന് വച്ച് കഴിഞ്ഞാൽ ചില സ്റ്റോപ്പുകളിൽ പാസഞ്ചേഴ്സിന് ട്രെയിനിൽ നിന്നും ഇറങ്ങി കൊണ്ട് ചുറ്റുമുള്ള സ്ഥലം ഒക്കെ പോയി കാണുന്നതിനുള്ള അവസരം ഉണ്ട്. മൂവായിരത്തി അറന്നൂറടി നീളം വരുന്ന ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ ആയിട്ട് തന്നെ ആണ് വിദഗ്ധർ കണക്കാക്കുന്നത്. സാധാരണ ഒരു ട്രെയിനിന് കേൾക്കുന്ന തരത്തിലുള്ള പേരല്ല ദി ഖാൻ. കൂടുതൽ അറിയാൻ വീഡിയോ കാണു.